"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9349092439 (സംവാദം | സംഭാവനകൾ)
9349092439 (സംവാദം | സംഭാവനകൾ)
വരി 98: വരി 98:
പാമ്പ് കടിയേറ്റാൽ, നായ കടിച്ചാൽ, വാഹനാപകടം സംഭവിച്ചാൽ എന്നിവിടങ്ങളിൽ പ്രഥമ ശുശ്രൂഷ എങ്ങനെ ചെയ്യണം എന്നതിനെ കുറിച്ചും  ഉൾപ്പെടുത്തിയിരുന്നു. വിദ്യാർത്ഥികൾക്ക് പ്രായോഗികമായി വിവിധ ഫസ്റ്റ് എയ്ഡ് സാങ്കേതികതകൾ കാണിച്ചുകൊണ്ട് പരിശീലനം നൽകുകയും ചെയ്തു.

[[പ്രമാണം:22058 tsr mockdrill 2025.jpg|alt= തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ പരിചയപ്പെടുത്തുന്നു|ലഘുചിത്രം|തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ പരിചയപ്പെടുത്തുന്നു]]

[[പ്രമാണം:22058 tsr mockdrill2 2025.jpg|alt=അഗ്നിശമനിപ്രവർത്തിപ്പിക്കേണ്ട വിധം പരിചയപ്പെടുത്തുന്നു|ലഘുചിത്രം|അഗ്നിശമനി പ്രവർത്തിപ്പിക്കേണ്ട വിധം പരിചയപ്പെടുത്തുന്നു]]
[[പ്രമാണം:22058 tsr mockdrill2 2025.jpg|alt=അഗ്നിശമനിപ്രവർത്തിപ്പിക്കേണ്ട വിധം പരിചയപ്പെടുത്തുന്നു|ലഘുചിത്രം|അഗ്നിശമനി പ്രവർത്തിപ്പിക്കേണ്ട വിധം പരിചയപ്പെടുത്തുന്നു|നടുവിൽ]]
[[പ്രമാണം:22058 tsr mockdrill1 2025.jpg|alt=സിപിആർ നൽകേണ്ട വിധം പരിചയപ്പെടുത്തുന്നു|ലഘുചിത്രം|സിപിആർ നൽകേണ്ട വിധം പരിചയപ്പെടുത്തുന്നു]]

== MOCK DRILL TRAINING ==
== MOCK DRILL TRAINING ==
2025 ഓഗസ്റ്റ് 12-ന് പീച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ഫയർ ആൻഡ് സേഫ്റ്റി ഓഫീസർമാരായ ശ്രീ. മഹേഷ്, ശ്രീ. രാകേഷ് എന്നിവർ പരിശീലനം നൽകി. പ്രഥമ ശുശ്രൂഷ, സിപിആർ, പൾസ് ചെക്ക്, വെള്ളത്തിൽ മുങ്ങിയവരെ രക്ഷിക്കൽ, തീപിടിത്തസമയത്ത് അഗ്നിശമനോപകരണം ഉപയോഗിക്കൽ, കുഴിയിൽ വീണവരെ രക്ഷിക്കൽ എന്നീ വിഷയങ്ങൾ വിശദമായി അവതരിപ്പിച്ച പരിപാടി സുരക്ഷാബോധം വർദ്ധിപ്പിക്കുന്നതിനും അടിയന്തിരാവസ്ഥകളിൽ പ്രതികരിക്കുന്ന കഴിവ് വികസിപ്പിക്കുന്നതിനും സഹായകമായി.