"എ.എം.യു.പി.സ്കൂൾ കൻമനം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 196: | വരി 196: | ||
'''''<u>ബഷീർ ദിനം</u>''''' | '''''<u>ബഷീർ ദിനം</u>''''' | ||
എ.എം.യു.പി. | കന്മനം എ.എം.യു.പി. സ്കൂളിൽ ജൂലൈ 5-ാം തീയതി പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർഥം ബഷീർ ദിനം ആചരിച്ചു. | ||
പരിപാടിയുടെ ഭാഗമായി താഴെപ്പറയുന്ന വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചു: | പരിപാടിയുടെ ഭാഗമായി താഴെപ്പറയുന്ന വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചു: | ||
| വരി 209: | വരി 209: | ||
പരിപാടികൾ വിജയകരമായി സംഘടിപ്പിക്കുന്നതിന് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ സഹകരണം ലഭിച്ചു. | പരിപാടികൾ വിജയകരമായി സംഘടിപ്പിക്കുന്നതിന് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ സഹകരണം ലഭിച്ചു. | ||
'''''<u>TALENT</u>''''' https://www.instagram.com/reel/DMUh0yfxphl/?igsh=MTl2OGhqNTVjcXJidw==<nowiki/>അബാക്കസ്, ഫുട്ബോൾ, ചിത്രരചന തുടങ്ങിയ മേഖലകളിൽ കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി TALENT LAB ഉദ്ഘാടനം ജൂലൈ 19-ാം തീയതി ശനി വൈകിട്ട് 2 മണിക്ക് നടന്നു. | '''''<u>TALENT LAB</u>''''' https://www.instagram.com/reel/DMUh0yfxphl/?igsh=MTl2OGhqNTVjcXJidw==<nowiki/>അബാക്കസ്, ഫുട്ബോൾ, ചിത്രരചന തുടങ്ങിയ മേഖലകളിൽ കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി TALENT LAB ഉദ്ഘാടനം ജൂലൈ 19-ാം തീയതി ശനി വൈകിട്ട് 2 മണിക്ക് നടന്നു. | ||
പരിപാടി ഉദ്ഘാടനം ചെയ്തത് മാനേജർ ശ്രീ. കടക്കാടൻ അബ്ദു റഹീം (മാനേജർ, AMUPS Kanmanam) ആയിരുന്നു. | പരിപാടി ഉദ്ഘാടനം ചെയ്തത് മാനേജർ ശ്രീ. കടക്കാടൻ അബ്ദു റഹീം (മാനേജർ, AMUPS Kanmanam) ആയിരുന്നു. | ||
| വരി 226: | വരി 226: | ||
വിദ്യാർത്ഥികൾ മാതൃകാപരമായ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്തത് ശ്രദ്ധേയമായി. പരിപാടിയുടെ വിജയത്തിന് അധ്യാപകരുടെയും സ്കൂൾ ഭരണസമിതിയുടെയും സജീവ പിന്തുണ ലഭിച്ചു. | വിദ്യാർത്ഥികൾ മാതൃകാപരമായ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്തത് ശ്രദ്ധേയമായി. പരിപാടിയുടെ വിജയത്തിന് അധ്യാപകരുടെയും സ്കൂൾ ഭരണസമിതിയുടെയും സജീവ പിന്തുണ ലഭിച്ചു. | ||
സൈനബ് സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു. | |||
കായിക മന്ത്രിയായി ഷാനിൽ | |||
ആരോഗ്യമന്ത്രിയായി റീഷാൻ | |||
സാംസ്‌കാരിക മന്ത്രിയായി അക്ഷര എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു | |||
സ്കൂൾ അസ്സമ്ലിയിൽ സത്യപ്രതീക്ജ്ഞ നടത്തി | |||
==AUGUST== | ==AUGUST== | ||