"എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 84: | വരി 84: | ||
|[[പ്രമാണം:19817 chandradinam 25 26 3.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|ചാന്ദ്രദിനം]] | |[[പ്രമാണം:19817 chandradinam 25 26 3.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|ചാന്ദ്രദിനം]] | ||
|} | |} | ||
== '''ഹിരോഷിമ ദിനം''' == | |||
25- 26 അദ്ധ്യായന വർഷത്തെ ഹിരോഷിമ നാഗസാക്കി ദിനം വളരെ വിപുലമായി നടത്തി. പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി യുദ്ധവിരുദ്ധ ദിന സന്ദേശം നൽകി. അസംബ്ലിക്ക് ശേഷം യുദ്ധവിരുദ്ധ റാലി നടത്തി. കുട്ടികൾ കൊണ്ടുവന്ന പ്ലക്കാടുകൾ ഉയർത്തിപ്പിടിച്ചും മുദ്ര വാക്യങ്ങൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞും റാലി നടന്നു. റാലിക്ക് ശേഷം യുദ്ധത്തിനെതിരെ കുട്ടികളും അധ്യാപകരും കയ്യൊപ്പ് | |||
പതിച്ചു. ശേഷം യുദ്ധവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഒരു ഫ്ലാഷ് മോബ് നാലാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ചു. ഉച്ചക്കുശേഷം ഡോക്യുമെൻററി പ്രദർശനം നടന്നു. കുട്ടികൾ സഡാക്കോ കൊക്കുകൾ ഉണ്ടാക്കി കൊണ്ടുവന്നിരുന്നു അവ അസംബ്ലിയിൽ പ്രദർശിപ്പിച്ചു. | |||