"എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 78: | വരി 78: | ||
== '''ചാന്ദ്രദിനം''' == | == '''ചാന്ദ്രദിനം''' == | ||
ചാന്ദ്രദിനം വളരെ നല്ല രീതിയിൽ തന്നെ ആഘോഷിച്ചു. അന്നത്തെ ദിവസം പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ കുട്ടികൾ കൊണ്ടുവന്ന റോക്കറ്റ് മാതൃകകൾ പ്രദർശിപ്പിച്ചു. കുട്ടികൾ കൊണ്ടുവന്ന ചാന്ദ്രദിന പോസ്റ്ററുകളും, ചാന്ദ്രദിന പാട്ടുകളും, ചന്ദ്രനെ കുറിച്ചുള്ള മറ്റു വിവരങ്ങളും ഉൾപ്പെടുത്തി പതിപ്പ് തയ്യാറാക്കി അത് അസംബ്ലിയിൽ പ്രകാശനം ചെയ്തു. അതുപോലെ കുട്ടികൾ കൊണ്ടുവന്ന പത്ര കട്ടിംഗ് സും മറ്റു ചിത്രങ്ങളും ഉപയോഗിച്ച് കൊളാഷ് നിർമ്മാണം നടന്നു. ഉച്ചക്കുശേഷം ചന്ദ്രനവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി പ്രദർശനം നടന്നു. അതുപോലെ "ചാന്ദ്ര യാത്രികർക്കൊപ്പം"എന്ന പേരിൽ ചാന്ദ്രയാത്രിക്കരുടെ കട്ടൗട്ട് ഫോട്ടോയുടെ അടുത്ത് നിന്ന് കുട്ടികൾ സെൽഫി, ഗ്രൂപ്പ് ഫോട്ടോ എന്നിവ എടുത്തു. ചാന്ദ്രദിന ക്വിസ് മത്സരവും നടത്തി. | ചാന്ദ്രദിനം വളരെ നല്ല രീതിയിൽ തന്നെ ആഘോഷിച്ചു. അന്നത്തെ ദിവസം പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ കുട്ടികൾ കൊണ്ടുവന്ന റോക്കറ്റ് മാതൃകകൾ പ്രദർശിപ്പിച്ചു. കുട്ടികൾ കൊണ്ടുവന്ന ചാന്ദ്രദിന പോസ്റ്ററുകളും, ചാന്ദ്രദിന പാട്ടുകളും, ചന്ദ്രനെ കുറിച്ചുള്ള മറ്റു വിവരങ്ങളും ഉൾപ്പെടുത്തി പതിപ്പ് തയ്യാറാക്കി അത് അസംബ്ലിയിൽ പ്രകാശനം ചെയ്തു. അതുപോലെ കുട്ടികൾ കൊണ്ടുവന്ന പത്ര കട്ടിംഗ് സും മറ്റു ചിത്രങ്ങളും ഉപയോഗിച്ച് കൊളാഷ് നിർമ്മാണം നടന്നു. ഉച്ചക്കുശേഷം ചന്ദ്രനവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി പ്രദർശനം നടന്നു. അതുപോലെ "ചാന്ദ്ര യാത്രികർക്കൊപ്പം"എന്ന പേരിൽ ചാന്ദ്രയാത്രിക്കരുടെ കട്ടൗട്ട് ഫോട്ടോയുടെ അടുത്ത് നിന്ന് കുട്ടികൾ സെൽഫി, ഗ്രൂപ്പ് ഫോട്ടോ എന്നിവ എടുത്തു. ചാന്ദ്രദിന ക്വിസ് മത്സരവും നടത്തി. | ||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19817 chandradinam 25 26 1.jpg|ലഘുചിത്രം|300x300ബിന്ദു|ചാന്ദ്രദിനം]] | |||
| | |||
| | |||
|} | |||