"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പരിസ്ഥിതി ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
[[പ്രമാണം:WITH MY TREE 1.jpg|ലഘുചിത്രം|WITH MY TREE 1]] | [[പ്രമാണം:WITH MY TREE 1.jpg|ലഘുചിത്രം|WITH MY TREE 1]] | ||
[[പ്രമാണം:WITH MY TREE 7.jpg|ലഘുചിത്രം|WITH MY TREE 7]] | [[പ്രമാണം:WITH MY TREE 7.jpg|ലഘുചിത്രം|WITH MY TREE 7]] | ||
മുൻ വർഷങ്ങളിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ നട്ടു വളർത്തി പരിപാലിച്ച മരങ്ങളോടൊപ്പം ഒരു ഫോട്ടോ. കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങൾ..... | മുൻ വർഷങ്ങളിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ നട്ടു വളർത്തി പരിപാലിച്ച മരങ്ങളോടൊപ്പം ഒരു ഫോട്ടോ. കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങൾ.... | ||
'''"ശാസ്ത്ര റേഡിയോ"''' | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് "ശാസ്ത്ര റേഡിയോ"ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കവിതകൾ, ചിന്താശകലങ്ങൾ എന്നിവ സ്കൂൾ റേഡിയോയിൽ അവതരിപ്പിച്ചു. | |||
21:35, 8 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം





ലോക പരിസ്ഥിതി ദിനം 2024
"ഞാൻ നട്ട മരത്തോടൊപ്പം"
സാധാരണയായി പരിസ്ഥിതി ദിനത്തിൽ കുട്ടികൾ മരം നടന്നു, പക്ഷേ പിന്നീട് പരിപാലിക്കുന്നില്ല. മരം നടുന്നതോടൊപ്പം പരിചരണവും പ്രാധാന്യമർഹിക്കുന്നതാണ് എന്ന ബോധം ഉളവാക്കാൻ വേണ്ടി ആണ് വ്യത്യസ്തമായ ഒരു പ്രവർത്തനം കുട്ടികൾക്കായി നൽകിയത്.


മുൻ വർഷങ്ങളിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ നട്ടു വളർത്തി പരിപാലിച്ച മരങ്ങളോടൊപ്പം ഒരു ഫോട്ടോ. കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങൾ....
"ശാസ്ത്ര റേഡിയോ"
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് "ശാസ്ത്ര റേഡിയോ"ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കവിതകൾ, ചിന്താശകലങ്ങൾ എന്നിവ സ്കൂൾ റേഡിയോയിൽ അവതരിപ്പിച്ചു.