"ജൂൺ മാസത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 37: | വരി 37: | ||
* '''ജൂൺ 4''' | * '''ജൂൺ 4''' | ||
[[പ്രമാണം:13077_NALLA_PADAM.jpg| | [[പ്രമാണം:13077_NALLA_PADAM.jpg|വലത്ത്|ചട്ടരഹിതം]] | ||
ആധുനിക യുഗത്തിൽ യാത്ര അനിവാര്യമാണ് നമ്മളെല്ലാവരും യാത്ര ചെയ്യുന്നവരുമാണ്.റോഡിലൂടെ യാത്ര ചെയ്യുമ്പോൾ അശ്രദ്ധ മൂലം ഉണ്ടാകുന്ന ധാരാളം അപകടങ്ങൾ ഇന്ന് വാർത്തയായി നാം വായിക്കുന്നതാണ്.റോഡിലൂടെ നടക്കുമ്പോൾ ഉണ്ടാകുന്ന അശ്രദ്ധയും റോഡ് നിയമങ്ങളെ കുറിച്ചും അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പ്രേമരാജൻ സാർ രമേശൻ സാർ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ പാലിക്കേണ്ട റോഡ് നിയമങ്ങളെ കുറിച്ചും വിദ്യാർത്ഥികളുടെ വാഹന ഉപയോഗങ്ങളെക്കുറിച്ചും അദ്ദേഹം ക്ലാസിൽ പറയുകയുണ്ടായി.റോഡിൻറെ വശം ചേർന്ന് നടക്കുകയും റോഡ് ക്രോസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ ഉണ്ടാകുന്ന അപകടകരമായ അവസ്ഥയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. | ആധുനിക യുഗത്തിൽ യാത്ര അനിവാര്യമാണ് നമ്മളെല്ലാവരും യാത്ര ചെയ്യുന്നവരുമാണ്.റോഡിലൂടെ യാത്ര ചെയ്യുമ്പോൾ അശ്രദ്ധ മൂലം ഉണ്ടാകുന്ന ധാരാളം അപകടങ്ങൾ ഇന്ന് വാർത്തയായി നാം വായിക്കുന്നതാണ്.റോഡിലൂടെ നടക്കുമ്പോൾ ഉണ്ടാകുന്ന അശ്രദ്ധയും റോഡ് നിയമങ്ങളെ കുറിച്ചും അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പ്രേമരാജൻ സാർ രമേശൻ സാർ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ പാലിക്കേണ്ട റോഡ് നിയമങ്ങളെ കുറിച്ചും വിദ്യാർത്ഥികളുടെ വാഹന ഉപയോഗങ്ങളെക്കുറിച്ചും അദ്ദേഹം ക്ലാസിൽ പറയുകയുണ്ടായി.റോഡിൻറെ വശം ചേർന്ന് നടക്കുകയും റോഡ് ക്രോസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ ഉണ്ടാകുന്ന അപകടകരമായ അവസ്ഥയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. | ||
സ്കൂളിലെ വിദ്യാർഥികൾ അണിയിച്ചൊരുക്കിയ സ്കിറ്റ് സ്കൂൾ അങ്കണത്തിൽ അവതരിപ്പിക്കുകയുണ്ടായി.എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ എല്ലാവരും ഓരോ തരത്തിലുള്ള ആശയങ്ങളെ സംവേദിച്ചുള്ള ചെറു അവതരണങ്ങൾ നടത്തി. | സ്കൂളിലെ വിദ്യാർഥികൾ അണിയിച്ചൊരുക്കിയ സ്കിറ്റ് സ്കൂൾ അങ്കണത്തിൽ അവതരിപ്പിക്കുകയുണ്ടായി.എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ എല്ലാവരും ഓരോ തരത്തിലുള്ള ആശയങ്ങളെ സംവേദിച്ചുള്ള ചെറു അവതരണങ്ങൾ നടത്തി. | ||