"ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== '''<u>ആർദ്രദീപം</u>''' == | == '''<u>ആർദ്രദീപം</u>''' == | ||
[[പ്രമാണം:13077 AARDRADEEPAM.jpg| | [[പ്രമാണം:13077 AARDRADEEPAM.jpg|ചട്ടരഹിതം|വലത്ത്]]ജൂലൈ 4 ന് ആർദ്രദീപം പരിപാടിയുടെ ഭാഗമായി പട്ടുവം ഹയർ സെക്കണ്ടറി സ്‌കൂളിലിൽ പട്ടുവത്തെ മുതിർന്ന പൗരനായ മീത്തൽ കരുണാകരനെ ആദരിച്ചു. അദ്ദേഹം കുട്ടികളുമായി സംവദിക്കുകയും കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുകയും ചെയ്തു. പി ടി എ പ്രസിഡന്റ് എം അജയൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ് , ഇ ടി റീന , എം വി അനിലപ്രഭ, ജോഷ്മ കെ ജെ, ആദിശേഷ് എം ബി , തീർത്ഥ പി കെ എന്നിവർ നേതൃത്വം നൽകി. | ||