"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26 (മൂലരൂപം കാണുക)
22:10, 4 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ്→വായന വാരാചരണ സമാപനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും
| വരി 93: | വരി 93: | ||
കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ജൂൺ 30 ആം തീയതി വായന വാരാചരണ സമാപനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ആഘോഷിച്ചു . പ്രഥമാധ്യാപകൻ അലക്സ് ജോർജ് ഉദ്ഘാടന വേദിയിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്തു . പി ടി എ പ്രസിഡണ്ട് ശ്രീ ബിനുമോൻ എസിന്റെ സാന്നിധ്യത്തിൽ , സംസ്ഥാന ലൈബ്രറി കൗൺസിൽ ബാലവേദി റിസോഴ്സ് പേഴ്സണായ ശ്രീ . അബു പാലാഴി ഉദ്ഘാടനം നിർവഹിച്ചു . നാടൻപാട്ട് പാടിയും , പഠിപ്പിച്ചും, പാടിപ്പിച്ചും കുട്ടികളെ കൈയിലെടുത്തു. ഓരോ പുസ്തകവും അറിവിന്റെ അത്ഭുതലോകമാണ് . ഈ ലോകത്ത് എത്തിച്ചേരാനുള്ള വഴിയാണ് വായന . വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ കൂടിയാണ് ഓരോ വായനാദിനവും എന്ന കുട്ടികളെ ഓർമ്മപ്പെടുത്തി . | കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ജൂൺ 30 ആം തീയതി വായന വാരാചരണ സമാപനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ആഘോഷിച്ചു . പ്രഥമാധ്യാപകൻ അലക്സ് ജോർജ് ഉദ്ഘാടന വേദിയിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്തു . പി ടി എ പ്രസിഡണ്ട് ശ്രീ ബിനുമോൻ എസിന്റെ സാന്നിധ്യത്തിൽ , സംസ്ഥാന ലൈബ്രറി കൗൺസിൽ ബാലവേദി റിസോഴ്സ് പേഴ്സണായ ശ്രീ . അബു പാലാഴി ഉദ്ഘാടനം നിർവഹിച്ചു . നാടൻപാട്ട് പാടിയും , പഠിപ്പിച്ചും, പാടിപ്പിച്ചും കുട്ടികളെ കൈയിലെടുത്തു. ഓരോ പുസ്തകവും അറിവിന്റെ അത്ഭുതലോകമാണ് . ഈ ലോകത്ത് എത്തിച്ചേരാനുള്ള വഴിയാണ് വായന . വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ കൂടിയാണ് ഓരോ വായനാദിനവും എന്ന കുട്ടികളെ ഓർമ്മപ്പെടുത്തി . | ||
എട്ട് സി യിലെ കുമാരി .ദയയും സംഘവും വായനാദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന കവിത ചൊല്ലി .10 എയിലെ കീർത്തനയും കൃഷ്ണപ്രിയയും കുട്ടികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . പുസ്തകങ്ങളെ നെഞ്ചോട് ചേർത്തുവയ്ക്കാനും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായന ഒരു ശീലമാക്കണം എന്ന സന്ദേശം കുട്ടികൾക്ക് നൽകാൻ കഴിഞ്ഞു. എല്ലാവർക്കും വായനാദിനാശംസകൾ പറഞ്ഞുകൊണ്ട് റവ. ഫാദർ തോമസ് കെ മാത്യു നന്ദി അർപ്പിച്ചു . പരിപാടിയുടെ ഫോട്ടോസും വീഡിയോസും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അതിന്റെ ഡോക്യുമെന്റേഷൻ തയ്യാറാക്കി സമൂഹമാധ്യമങ്ങളെ പ്രദർശിപ്പിക്കുകയും ചെയ്തു. | എട്ട് സി യിലെ കുമാരി .ദയയും സംഘവും വായനാദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന കവിത ചൊല്ലി .10 എയിലെ കീർത്തനയും കൃഷ്ണപ്രിയയും കുട്ടികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . പുസ്തകങ്ങളെ നെഞ്ചോട് ചേർത്തുവയ്ക്കാനും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായന ഒരു ശീലമാക്കണം എന്ന സന്ദേശം കുട്ടികൾക്ക് നൽകാൻ കഴിഞ്ഞു. എല്ലാവർക്കും വായനാദിനാശംസകൾ പറഞ്ഞുകൊണ്ട് റവ. ഫാദർ തോമസ് കെ മാത്യു നന്ദി അർപ്പിച്ചു . പരിപാടിയുടെ ഫോട്ടോസും വീഡിയോസും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അതിന്റെ [https://youtu.be/rCJuMWXoCeM?si=XxL8I4u8qwWjHysx ഡോക്യുമെന്റേഷൻ] തയ്യാറാക്കി സമൂഹമാധ്യമങ്ങളെ പ്രദർശിപ്പിക്കുകയും ചെയ്തു. | ||
<gallery> | <gallery> | ||
പ്രമാണം:38102 ലഹരി വിരുദ്ധ ദിനപോസ്റ്റർ 2025.jpg|വായന ദിന പോസ്റ്റർ കുട്ടികൾ തയാറാക്കിയത് | പ്രമാണം:38102 ലഹരി വിരുദ്ധ ദിനപോസ്റ്റർ 2025.jpg|വായന ദിന പോസ്റ്റർ കുട്ടികൾ തയാറാക്കിയത് | ||