"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 163: വരി 163:


== കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണപരിപാടി ആരംഭിച്ചു ==
== കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണപരിപാടി ആരംഭിച്ചു ==
കടമ്പനാട് സെന്റ്  തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കുള്ള പ്രഭാതഭക്ഷണ പരിപാടി ഓഗസ്റ്റ് നാലാം തീയതി മുതൽ ആരംഭിച്ചു . പ്രഥമ അധ്യാപകൻ  ശ്രീ. അലക്സ് ജോർജിന്റെ സാന്നിധ്യത്തിൽ പിടിഎ പ്രസിഡന്റ് ശ്രീ. ബിനു മോൻ എസ്  കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകി ഉദ്ഘാടനം ചെയ്തു .  കഞ്ഞി , പയർ , പർപ്പടകം  തുടങ്ങി പോഷക സമൃത്ഥമായ പ്രഭാത ഭക്ഷണമാണ് കുട്ടികൾക്ക് നൽകിയത് .
1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2796052" എന്ന താളിൽനിന്ന് ശേഖരിച്ചത്