"ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9562262931 (സംവാദം | സംഭാവനകൾ) |
9562262931 (സംവാദം | സംഭാവനകൾ) |
||
| വരി 100: | വരി 100: | ||
പ്രോത്സാഹന സമ്മാനം: Prince, Raphel, Anakha, Carmel എന്നിവർ സമ്മാനാർഹരായി. | പ്രോത്സാഹന സമ്മാനം: Prince, Raphel, Anakha, Carmel എന്നിവർ സമ്മാനാർഹരായി. | ||
== ചങ്ങാതിക്കൊരു തൈ നടാം == | |||
[[പ്രമാണം:46038 changathikorumaram.jpg|ലഘുചിത്രം|170x170ബിന്ദു|ചങ്ങാതിക്കൊരു തൈ]] | |||
ആഗസ്റ്റ് 1-ാം തീയതി ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ പരിസ്ഥിതി സൗഹൃദ ദിനാചരണം നടന്നു. കാവാലം പഞ്ചായത്ത് പ്രസിഡൻ്റ് റ്റി. സത്യദാസ് സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് മെർലിക്കുട്ടി ആൻ്റണി, ഹരിത കേരള മിഷൻ ആർ. പി. സന്ധ്യാ രമേശ് എന്നിവർ സംസാരിച്ചു. | |||
8, 9, 10 ക്ലാസിലെ കുട്ടികൾക്ക് നൂറോളം വൃക്ഷത്തൈകൾ വിതരണം ചെയ്ത | |||
[[പ്രമാണം:46038 changathikorumaram1.jpg|ലഘുചിത്രം|173x173ബിന്ദു|ചങ്ങാതിക്കൊരു തൈ]] | |||
== പോഷക സമൃദ്ധിയുടെ ഉച്ചനേരങ്ങൾ == | |||
[[പ്രമാണം:46038 noonmealvg.jpj.jpg|ലഘുചിത്രം|228x228ബിന്ദു|പോഷക സമൃദ്ധിയുടെ ഉച്ചനേരങ്ങൾ]] | |||
കുട്ടികൾക്ക് പോഷക സമൃദ്ധമായ ആഹാരം നൽകുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിൽ ആഗസ്റ്റ് 6-ാം തീയതി ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ മുട്ട ബിരിയാണി നൽകി. അധ്യാപകരും അനധ്യാപകരും അടുക്കളയിൽ സഹായിക്കുന്നവരും ഒത്തു ചേർന്നാണ് ഇത് തയ്യാറാക്കിയത്. പെട്ടന്നൊരു ദിവസം വെറൈറ്റി ഭക്ഷണം കിട്ടിയില്ലിലായിരുന്നു കുട്ടികൾ. | |||
== ദീപിക - കളർ ഇന്ത്യ ചിത്രരചനാ മത്സരം == | |||
[[പ്രമാണം:46038 deepikacolorindia.jpj.jpg|ലഘുചിത്രം|221x221ബിന്ദു|ദീപിക - കളർ ഇന്ത്യ ചിത്രരചനാ മത്സരം]] | |||
സാമ്രാജ്യത്വത്തോടു കടക്കൂ പുറത്ത് എന്നു പറഞ്ഞ 'ക്വിറ്റ് ഇന്ത്യ' വാർഷികത്തിൽ വരൂ, ചേർന്നുനിൽക്കൂ എന്ന് ആഹ്വാനം ചെയ്ത് 'ദീപിക കളർ ഇന്ത്യ.' ഇതൊരു പെയിന്റ്റിംഗ് മത്സരത്തിനപ്പുറം ഒരോർമ്മപ്പെടുത്തലാണ് - ലഹരിക്കെതിരേ നാമെല്ലാം ഒന്നിക്കണം എന്ന ഓർമ്മപ്പെടുത്തൽ. | |||
ആഗസ്റ്റ് 8-ാം തീയതി ദീപികയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ചിത്രരചനാ മത്സരത്തിൽ സ്കൂളിൽ നിന്നും 85 കുട്ടികൾ പങ്കെടുത്തു.ഈ | |||
[[പ്രമാണം:46038 deepikacolorindia1.jpj.jpg|ലഘുചിത്രം|213x213ബിന്ദു|ദീപിക - കളർ ഇന്ത്യ ചിത്രരചനാ മത്സരം]] | |||
KG വിഭാഗത്തിൽ 22 | |||
LP വിഭാഗത്തിൽ 23 | |||
UP വിഭാഗത്തിൽ 37 | |||
HS വിഭാഗത്തിൽ 3 | |||
എന്നിങ്ങനെ കുട്ടികൾ പങ്കെടുത്തു. | |||
15:10, 8 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025-26

2025 - 26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം 2025
ജൂൺ 9 ന് സ്കൂൾ മാനേജർ റവ.ഫാ. ജേക്കബ് കാട്ടടി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് എല്ലാവർക്കും സ്വാഗതമാശംസിച്ചു. പി.റ്റി.എ പ്രസിഡൻ്റ് ആശംസകളർപ്പിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്കും മറ്റ് വിവിധ ക്ലാസുകളിൽ പ്രവേശനം നേടിയ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.
പുതുതായി സ്കൂളിലേക്ക് ചേർന്ന കുട്ടികൾക്ക് സെൽഫി പോയിൻ്റും തയ്യാറാക്കിയിരുന്നു.
വായനാദിനാചരണം
ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് 5 മുതൽ 7 വരെ ക്ലാസിലെ കുട്ടികൾക്കായി വീഡിയോ പ്രസൻ്റേഷൻ നടത്തി. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് മഹത് വ്യക്തികൾ പറഞ്ഞിട്ടുള്ള കാര്യങ്ങൾ കുട്ടികൾ വീഡിയോയിൽ പങ്കുവച്ചു.
ഇങ്ങനെ തയ്യാറാക്കിയ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തു.
ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്

ജൂൺ 26 ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് ഡിപ്പാർട്ട്മെൻ്റിൽ നിന്നും ഉദ്യോഗസ്ഥർ സ്കൂളിലെത്തി ലഹരിക്കെതിരേ കുട്ടികൾക്ക് ക്ലാസ് നൽകി. സ്കൂൾ ഹെഡ്മിസ്ട്രർ മെർലിക്കുട്ടി ആൻ്റണി ഏവർക്കും സ്വാഗതമാശംസിച്ചു.
കുട്ടികളുടെ വിവിധ സംശയങ്ങൾക്ക് അവർ മറുപടി നൽകുകയും ചെയ്തു.
സ്കൂൾ പാർലമെൻ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ

ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ സ്കൂൾ പാർലമെൻ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയും നയപ്രഖ്യാപനവും 2025 ജൂൺ 26 ന് രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. തദവസരത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് നിർദേശങ്ങൾ നൽകി.
ലഹരി വിരുദ്ധദിന പോസ്റ്റർ രചനാ മത്സരം


ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എൽ. പി, യു. പി., ഹൈസ്കൂൾ കുട്ടികൾക്കായി പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു. നിരവധി കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി. എൽ. പി. വിഭാഗത്തിൽ
1st ജസീക്ക ഡി മരിയ
2nd നീൽ എബ്രഹാം
യു. പി വിഭാഗത്തിൽ
1st വൈശാഖ് എം. വിനോദ്
2nd ആര്യ പി. രാജീവ്
എച്ച്. എസ് വിഭാഗത്തിൽ
1st വൈഷ്ണവ്
2nd അയന പി. ജി.
താഴെപ്പറയുന്ന,
ജഗൻ മനോജ് (V), അഖില കെ.ബി (XA), എഡ്വിൻ സ്റ്റീഫൻ (XA), ജനീറ്റ തോമസ് (XA), മനീഷ ,സേറ എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി.
പേപ്പട്ടി വിഷബാധ ബോധവൽക്കരണം
കാവാലം പബ്ലിക് ഹെൽത്ത് സെൻ്ററിൽ നിന്നും ഹരിഷ്മ എൽ., ശീത ജി. എന്നിവർ പേപ്പട്ടി വിഷബാധയ്ക്കെതിരേ ബോധവൽക്കരണ ക്ലാസ് നയിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 1 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾ പങ്കെടുത്തു.
വളർത്തു മൃഗങ്ങളെ വളർത്തുന്നവർ സ്വീകരിക്കേണ്ട മുൻകരുതലുകൾ, അവയെ കൈകാര്യം ചെയ്യുന്ന വിധം, നൽകേണ്ട കുത്തിവയ്പുകൾ, വളർത്തുന്ന രീതി എന്നിവയെക്കുറിച്ചും പട്ടി, പൂച്ച എന്നീ മൃഗങ്ങളിൽ നിന്നും മുറിവുകളുണ്ടായാൽ നൽകുന്ന പ്രാഥമിക ചികിത്സകളെക്കുറിച്ചും ആശുപത്രിയിലെത്തിക്കുന്നതിനെക്കുറിച്ചും അവർ വിശദമായി കുട്ടികൾക്ക് ക്ലാസെടുത്തു.
മെറിറ്റ് ഡേ



ജൂലൈ 1 ന് രാവിലെ 10.30 ന് 2025 SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെ അനുമോദിക്കലും അധ്യാപക-രക്ഷാകർത്തൃ സമ്മേളനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സെൻ്റ് തെരേസാസ് പള്ളി ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. PTA പ്രസിഡൻ്റ് എം സി ജോയപ്പൻ അധ്യക്ഷനായിരുന്ന സമ്മേളനം സ്കൂൾ മാനേജർ റവ.ഫാ. ജേക്കബ് കാട്ടടി ഉദ്ഘാടനം ചെയ്തു. സ്കൂളിൽ 19 വർഷത്തോളം അധ്യാപികയായിരുന്ന റോഷിനി കെ ജേക്കബ് മുഖ്യാതിഥി ആയിരുന്നു. പ്രസ്തുത സമ്മേളനത്തിൽ പ്രതിഭകളെ അനുമോദിക്കുകയും പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
എല്ലാ വിഷയങ്ങൾക്കും A+ നേടിയ 5 കുട്ടികളേയും 9 A+ നേടിയ 2 കുട്ടികളേയും 8A+ നേടിയ കുട്ടിയേയും,
USS, NMMS എന്നീ സ്കോളർഷിപ്പ് വിജയികളെയും മെമെൻ്റോ നൽകി അനുമോദിച്ചു.
അതോടൊപ്പം വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു.
ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ സ്വപ്ന പദ്ധതിയായ ദിശയുടെ ഉദ്ഘാടനവും നടത്തപ്പെട്ടു.
അധ്യാപക പ്രതിനിധി പ്രശാന്ത് എം നമ്പൂതിരി ആശംസകളർപ്പിച്ചു. സി. കൃപ FCC നന്ദി പറഞ്ഞ സമ്മേളനം ദേശീയഗാനത്തോടെ അവസാനിച്ചു.
കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
പാഴ് പുതുക്കം എക്സിബിഷൻ



ജൂലൈ മാസം 16-ാം തീയതി പഞ്ചായത്തിൻ്റെ നിർദേശപ്രകാരം കുട്ടികൾ വീടുകളിൽ ലഭ്യമായ പാഴ് വസ്തുക്കൾ ഉപയോഗിച്ച് വിവിധ കരകൗശല വസ്തുക്കൾ നിർമ്മിച്ച് പ്രദർശനം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് റ്റി.റ്റി. സത്യദാസ് ഉദ്ഘാടനം ചെയ്തു.
1 മുതൽ 10 വരെ ക്ലാസിലെ അമ്പതോളം കുട്ടികൾ വ്യത്യസ്തങ്ങളായ വസ്തുക്കൾ നിർമ്മിച്ച് കൊണ്ടുവന്നു.
LP വിഭാഗത്തിൽ
1st-Jessica
2nd -Amshitha
3rd - Jeena K Jiji
UP വിഭാഗത്തിൽ
1st-Roshan(7)
2nd -Vaigamol(5)
3rd - Adidev(5)
പ്രോത്സാഹന സമ്മാനം : Ephremstephen, Jagan Manoj, Anitta, Adhin
HS വിഭാഗത്തിൽ 1st-Sophia, 2nd -Gabriel, 3rd - Aksa
പ്രോത്സാഹന സമ്മാനം: Prince, Raphel, Anakha, Carmel എന്നിവർ സമ്മാനാർഹരായി.
ചങ്ങാതിക്കൊരു തൈ നടാം

ആഗസ്റ്റ് 1-ാം തീയതി ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ പരിസ്ഥിതി സൗഹൃദ ദിനാചരണം നടന്നു. കാവാലം പഞ്ചായത്ത് പ്രസിഡൻ്റ് റ്റി. സത്യദാസ് സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് മെർലിക്കുട്ടി ആൻ്റണി, ഹരിത കേരള മിഷൻ ആർ. പി. സന്ധ്യാ രമേശ് എന്നിവർ സംസാരിച്ചു.
8, 9, 10 ക്ലാസിലെ കുട്ടികൾക്ക് നൂറോളം വൃക്ഷത്തൈകൾ വിതരണം ചെയ്ത

പോഷക സമൃദ്ധിയുടെ ഉച്ചനേരങ്ങൾ

കുട്ടികൾക്ക് പോഷക സമൃദ്ധമായ ആഹാരം നൽകുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിൽ ആഗസ്റ്റ് 6-ാം തീയതി ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ മുട്ട ബിരിയാണി നൽകി. അധ്യാപകരും അനധ്യാപകരും അടുക്കളയിൽ സഹായിക്കുന്നവരും ഒത്തു ചേർന്നാണ് ഇത് തയ്യാറാക്കിയത്. പെട്ടന്നൊരു ദിവസം വെറൈറ്റി ഭക്ഷണം കിട്ടിയില്ലിലായിരുന്നു കുട്ടികൾ.
ദീപിക - കളർ ഇന്ത്യ ചിത്രരചനാ മത്സരം

സാമ്രാജ്യത്വത്തോടു കടക്കൂ പുറത്ത് എന്നു പറഞ്ഞ 'ക്വിറ്റ് ഇന്ത്യ' വാർഷികത്തിൽ വരൂ, ചേർന്നുനിൽക്കൂ എന്ന് ആഹ്വാനം ചെയ്ത് 'ദീപിക കളർ ഇന്ത്യ.' ഇതൊരു പെയിന്റ്റിംഗ് മത്സരത്തിനപ്പുറം ഒരോർമ്മപ്പെടുത്തലാണ് - ലഹരിക്കെതിരേ നാമെല്ലാം ഒന്നിക്കണം എന്ന ഓർമ്മപ്പെടുത്തൽ.
ആഗസ്റ്റ് 8-ാം തീയതി ദീപികയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ചിത്രരചനാ മത്സരത്തിൽ സ്കൂളിൽ നിന്നും 85 കുട്ടികൾ പങ്കെടുത്തു.ഈ

KG വിഭാഗത്തിൽ 22
LP വിഭാഗത്തിൽ 23
UP വിഭാഗത്തിൽ 37
HS വിഭാഗത്തിൽ 3
എന്നിങ്ങനെ കുട്ടികൾ പങ്കെടുത്തു.