"ജി.എച്ച്. എസ്അടിമാലി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nishaabdulkhada (സംവാദം | സംഭാവനകൾ)
No edit summary
Nishaabdulkhada (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
പ്രമാണം:29041l laharivirudha dinam.jpg
പ്രമാണം:29041l laharivirudha dinam.jpg
പ്രമാണം:29041 laharivirudha dinam1.jpg
പ്രമാണം:29041 laharivirudha dinam1.jpg
</gallery>വിദ്യാരംഗം കലാ - സാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി
</gallery>

== വിദ്യാരംഗം കലാ - സാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി ==
<nowiki>###########</nowiki>
<nowiki>###########</nowiki>

അടിമാലി: ഗവൺമെൻ്റ് ഹൈസ്കൂളിൽ 2025-26 വർഷത്തെ വിദ്യാരംഗം കലാ-സാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ എഴുത്തുകാരൻ അരുൺ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. തൻ്റെ ജീവിതാനുവഭങ്ങൾ എഴുത്തിന് ഏറെ പ്രേരണ നൽകിയതായി അരുൺ സെബാസ്റ്റ്യൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത. കെ. അദ്ധ്യക്ഷത വഹിച്ചു. കലയും സാഹിത്യവും പഠന പ്രവർത്തനങ്ങൾക്കൊപ്പം കൊണ്ടുപോകുന്നതിൻ്റെ പ്രാധാന്യം അദ്ധ്യക്ഷ പ്രസംഗത്തിൽ ഹെഡ്മിസ്ട്രസ് ചൂണ്ടിക്കാട്ടി. ഹൈസ്കൂൾ വിഭാഗം എസ്.ആർ.ജി. അൽഹിന്ദ്, അധ്യാപകൻ ജസ്റ്റിൻ ജോയി എന്നിവർ ആശംസകൾ നേർന്നു. മലയാളം അധ്യാപകൻ  ഡോ. സി.വി. സാബുജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനേന.എം. നന്ദിയും പറഞ്ഞു. ചടങ്ങിൽ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.