"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15072 (സംവാദം | സംഭാവനകൾ)
No edit summary
15072 (സംവാദം | സംഭാവനകൾ)
No edit summary
വരി 256: വരി 256:


പൊതുവിദ്യാഭ്യാസവക‍ുപ്പ്  എല്ലാ വർഷവും നടത്തിവരുന്ന വാങ്മയം ഭാഷാപ്രതിഭാ പരീക്ഷ 29.07.25 ഉച്ചയ്ക്ക് രണ്ടുമണിമുതൽ നടത്തി. എൽ.പി, യു.പി, ഹൈസ്‍കൂൾ വിഭാഗങ്ങളിൽ നടന്ന പരീക്ഷയിൽ വിജയികളായവർ.  
പൊതുവിദ്യാഭ്യാസവക‍ുപ്പ്  എല്ലാ വർഷവും നടത്തിവരുന്ന വാങ്മയം ഭാഷാപ്രതിഭാ പരീക്ഷ 29.07.25 ഉച്ചയ്ക്ക് രണ്ടുമണിമുതൽ നടത്തി. എൽ.പി, യു.പി, ഹൈസ്‍കൂൾ വിഭാഗങ്ങളിൽ നടന്ന പരീക്ഷയിൽ വിജയികളായവർ.  
[[പ്രമാണം:വാങ്.jpg|ഇടത്ത്‌|ലഘുചിത്രം|എൽ പി വിഭാഗം]]
[[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM(1).jpg|ഇടത്ത്‌|ലഘുചിത്രം|               '''എൽ പി വിഭാഗം''']]
[[പ്രമാണം:വാ.jpg|നടുവിൽ|ലഘുചിത്രം|യു പി വിഭാഗം]]
[[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM(2).jpg|ലഘുചിത്രം|'''യു പി വിഭാഗം''']]            
[[പ്രമാണം:ഹൈ.jpg|നടുവിൽ|ലഘുചിത്രം|ഹൈസ്‍കൂൾ വിഭാഗം]]
 
[[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM.jpg|നടുവിൽ|ലഘുചിത്രം|'''ഹൈസ്‍കൂൾ വിഭാഗം''']]
 
'''നാമനിർദ്ദേശപത്രിക സമർപ്പിച്ചു- 7.8.25'''
 
സ്‍കൂൾ പാർലമെൻറ് തെരഞ്ഞടുപ്പിന്റെ ഭാഗമായി ക്ലാസിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് വരണാധികാരി രാജു ബി അവർകൾക്ക് മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. 4.8.25 മുതൽ 8.8.25 വരെയാണ് ഇതിനുള്ള സമയം. 14.8.25 വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. 18.8.25 നാണ് തെരഞ്ഞെടുപ്പ് നടക്കുക.
[[പ്രമാണം:WhatsApp Image 2025-08-08 at 6.12.01 PM.jpg|നടുവിൽ|ലഘുചിത്രം]]
'''പിടിഎ ജനറൽ ബോ‍‍ഡിയോഗം- 7.8.25'''
 
2025-25 വർഷത്തെ പിടിഎ ജനറൽബോഡിയോഗം 7.8.25 ന് ജില്ലാ പഞ്ചായത്ത് ‍ഡിവിഷൻ മെമ്പർ അമൽ ജോയി അവർകൾ ഉദ്ഘാടനം ചെയ്തു. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എ ഉസ്‍മാൻ മുഖ്യപ്രഭാഷണം നടത്തി. 2024-25 വർഷം എസ്.എസ്.എൽ.സി വിജയിച്ച മുഴുവൻ കുട്ടികളെയും ഈ ചടങ്ങിൽ ആദരിച്ചു. ഒപ്പം പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംസ്കൃതം സ്കോളർഷിപ്പ് നേടിയവർ, യു.എസ്.എസ് നേടിയവർ, ഉറുദു ടാലന്റ് പരിക്ഷയിൽ വിജയിച്ചവർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. 
[[പ്രമാണം:WhatsApp Image 2025-08-10 at 8.57.21 PM.jpg|ഇടത്ത്‌|ലഘുചിത്രം|329x329ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-08-10 at 6.03.28 PM.jpg|ലഘുചിത്രം]]
എ'''ൽ.എസ്.എസ് വിജയി- ആദിഷ് കൃഷ്‍ണ'''
 
2024-25 ലെ എൽ എസ് എസ് സ്‍കോളർഷിപ്പിന് നാലാം ക്ലാസിലെ ആദിഷ് കൃഷ്‍ണ എം ജെ അർഹനായി.
[[പ്രമാണം:WhatsApp Image 2025-08-08 at 9.45.43 PM.jpg|നടുവിൽ|ലഘുചിത്രം]]
'''പരിഷ്കരിച്ച ഉച്ചഭക്ഷണമെനു - മ‍ുട്ട  ബിരിയാണി- 8.8.25'''
 
ഈ വർഷം ഉച്ചഭക്ഷണമെനു പുതുക്കിയതിന്റെ ആദ്യഭാഗമായി ക‍ുട്ടികൾക്ക് മുട്ടബിരിയാണിയും വെജിറ്റബിൾ സലാഡും വിതരണം ചെയ്തു. നല്ല പ്രതികരണമാണ് കുട്ടികളിൽ നിന്നുണ്ടായത്.
[[പ്രമാണം:WhatsApp Image 2025-08-10 at 8.50.31 PM.jpg|നടുവിൽ|ലഘുചിത്രം|403x403ബിന്ദു]]