"ജി.എച്ച്. എസ്അടിമാലി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nishaabdulkhada (സംവാദം | സംഭാവനകൾ)
No edit summary
Nishaabdulkhada (സംവാദം | സംഭാവനകൾ)
വരി 19: വരി 19:

=== ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ===
=== ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ===
[[പ്രമാണം:29041-lk school camp.jpg|ലഘുചിത്രം]]
അടിമാലി ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ one day സ്കൂൾ ക്യാമ്പ് 12 -6-2025 ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ ഒരു ഐടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് എന്നും ഇന്നത്തെ യുഗത്തിൽ സോഷ്യൽ മീഡിയ പോലെയുള്ള ഡിജിറ്റൽ സാങ്കേതികവിദ്യകൾ അറിയാത്തവരായി ആരും ഉണ്ടാകില്ല എന്നും ടീച്ചർ പറഞ്ഞു. കൈറ്റ് മെന്റർ മാരായ നിഷ അബ്ദുൽ ഖാദർ സുനൈന എം എന്നിവർ ക്യാമ്പിനെ കുറിച്ച് സംസാരിച്ചു. SNDPVHSS ലെ ടീച്ചറായ Mrs prajitha PK ആയിരുന്നു നമ്മുടെ സ്കൂളിലെ ക്യാമ്പിന് ആർ പി ആയി എത്തിയത്.