"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9349092439 (സംവാദം | സംഭാവനകൾ)
9349092439 (സംവാദം | സംഭാവനകൾ)
വരി 13: വരി 13:

[[പ്രമാണം:22058 creativecorner inauguration 2025.jpg|പകരം=|ലഘുചിത്രം|'''ക്രീയേറ്റീവ് കോർണർ സ്കൂൾ തല ക്യാമ്പ് 2025''']]
[[പ്രമാണം:22058 creativecorner inauguration 2025.jpg|പകരം=|ലഘുചിത്രം|ക്രീയേറ്റീവ് കോർണർ സ്കൂൾ തല ക്യാമ്പ് 2025]]

== '''ക്രീയേറ്റീവ് കോർണർ സ്കൂൾ തല ക്യാമ്പ് @ GHSS PEECHI''' ==

വരി 19: വരി 19:

== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==
[[പ്രമാണം:22058 pravesanolsavam inauguration 2025.jpg|പകരം=Pravesanolsavam 2025 Inauguration|ലഘുചിത്രം|'''പ്രവേശനോത്സവം 2025 ഉദ്ഘാടനം''']]
[[പ്രമാണം:22058 pravesanolsavam inauguration 2025.jpg|പകരം=Pravesanolsavam 2025 Inauguration|ലഘുചിത്രം|പ്രവേശനോത്സവം 2025 ഉദ്ഘാടനം]]
[[പ്രമാണം:22058 pravesanolsavam1 2025.jpg|ലഘുചിത്രം]]

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജിഎച്ച്എസ്എസ് പീച്ചി സ്കൂളിൽ ആഘോഷിച്ചു. പ്രിൻസിപ്പൽ  ഗിരീശൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ്  ഹംസ ഇ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സജു കെ വി ഉദ്ഘാടനം നടത്തി. മുൻ വർഷത്തെ പ്ലസ് ടു , എസ് എസ് എൽ സി വിജയികൾക്ക് അനുമോദനവും പുരസ്കാര വിതരണവും അദ്ദേഹം നടത്തി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി പി രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മഹനീയ സാന്നിധ്യമായിരുന്ന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  കെ കെ രമേശ് എൻ .എം. എം. എസ്, യു. എസ്.എസ്. സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിക്കുകയും വിജയികൾക്ക് പുരസ്കാര വിതരണം നടത്തുകയും ചെയ്തു. തുടർന്ന്മുതിർന്ന മാധ്യമപ്രവർത്തകനായ  ജോർജ് പൊടിപ്പാറ ,വാർഡ് മെമ്പർമാരായ  ബാബു തോമസ് , സ്വപ്ന രാധാകൃഷ്ണൻ , അജിത മോഹൻദാസ് ,ഷൈജു കുര്യൻ,  സ്കൂൾ വികസന സമിതി ചെയർമാൻ  ഷിബു പോൾ ,പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സെക്രട്ടറി  ബെന്നി തുറപ്പുറത്ത് എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ നവാഗതർക്ക് സ്കൂൾ ബാഗും പഠനോപകരണങ്ങളും നൽകി. എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ തൃശ്ശൂർ ഡിവിഷൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സ്പോർട്സ് കിറ്റ് കൈമാറി.  നാടൻ പാട്ട് കലാകാരൻ  പോൾസൺ താണിക്കൽ അവതരിപ്പിച്ച കലാവിരുന്ന് പ്രവേശനോത്സവത്തിന് കൂടുതൽ ഇമ്പമേകി. ഹെഡ്മിസ്ട്രസ് ശ്രരേഖ രവീന്ദ്രൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

വരി 49: വരി 49:

== '''യോഗ ദിനാചരണം – 23/6/2025''' ==
== '''യോഗ ദിനാചരണം – 23/6/2025''' ==
[[പ്രമാണം:22058 yogaday 2025.jpg|പകരം=yogaday|ലഘുചിത്രം|'''യോഗ ദിനാചരണം''']]
[[പ്രമാണം:22058 yogaday 2025.jpg|പകരം=yogaday|ലഘുചിത്രം|യോഗ ദിനാചരണം ]]
യോഗ ശാരീരികവും മാനസികവുമായി ആത്മീയതയെ സ്പർശിക്കുന്ന രീതിയിൽ ശരീരത്തെയും മനസ്സിനെയും മാറ്റാൻ സഹായിക്കുന്ന ഒരു ശാരീരിക പ്രക്രിയയാണ്. യോഗത്തിന്റെ ഘടകങ്ങൾ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുന്നതിന്റെയും ഒരു ശീലമാക്കി മാറ്റുന്നതിന്റെയും ഭാഗമായി, യോഗാ പരിശീലകയായ  ധ്വനി ഉത്തം അസംബ്ലിയിൽ വിദ്യാർത്ഥികൾക്ക് ദൈനംദിനം ചെയ്യേണ്ട ചില യോഗാസനങ്ങൾ പരിശീലിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്  രേഖ രവീന്ദ്രൻ സി അടുത്ത അസംബ്ലികളിലും ഈ യോഗാസനങ്ങൾ തുടരാനായി വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയും നിർദ്ദേശിക്കുകയും ചെയ്തു.

== '''ഉച്ച ഭക്ഷണ പദ്ധതി കുട്ടികളിലെ ടൈപ്പ് 2 ഷുഗർ ബോധവത്ക്കരണ ക്ലാസ്സ്''' ==

[[പ്രമാണം:22058 rabbiesclass1 2025.jpg|പകരം=rabbies class|ലഘുചിത്രം|'''ഉച്ച ഭക്ഷണ പദ്ധതി കുട്ടികളിലെ ടൈപ്പ് 2 ഷുഗർ ബോധവത്ക്കരണ ക്ലാസ്സ്''']]
[[പ്രമാണം:22058 rabbiesclass1 2025.jpg|പകരം=rabbies class|ലഘുചിത്രം|ഉച്ച ഭക്ഷണ പദ്ധതി കുട്ടികളിലെ ടൈപ്പ് 2 ഷുഗർ ബോധവത്ക്കരണ ക്ലാസ്സ്]]
       കുട്ടികളിൽ പഞ്ചസാരയുടേയും ജങ്ക് ഫുഡിന്റേയും അമിത ഉപയോഗo ടൈപ്പ് 2 ഷുഗറിനും പലവിധ ജീവിത ശൈലി രോഗങ്ങൾക്കും കാരണമാകുന്നുവെന്ന തിരിച്ചറിവ് കുട്ടികളിൽ വളർത്തുകയും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നതിനുമായിഉച്ചഭക്ഷണപദ്ധതിയുടെ ആഭിമുഖ്യത്തിൽ 25-6-25 ബുധനാഴ്ച്ച ഒരു ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ക്ലാസ്സ് നയിച്ചത് എടപ്പലം PHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ ലിമി മാഡവും JHI സുനിത മാഡവുമാണ്. HM  രേഖ രവീന്ദ്രൻ  സ്വാഗതം ചെയ്തു. പഞ്ചസാരയുടെ അമിത ഉപയോഗം പ്രമേഹം, ദന്തരോഗങ്ങൾ, മറ്റ് ഉപാപചയ രോഗങ്ങൾ, ജീവിത ശൈലി രോഗങ്ങൾ എന്നിവയിലേക്ക് നയിക്കുമെന്ന് അഭിപ്രായപ്പെട്ടു. കൂടാതെ കുട്ടികൾക്ക് ഈ വിഷയം കൂടുതൽ ബോധ്യമാകാൻ സ്കൂളിൽ ഷുഗർ ബോർഡ് സ്ഥാപിക്കേണ്ടതാണ് എന്ന് പറഞ്ഞു. സമീകൃത ആഹാരം, നാരുകളടങ്ങിയ ആഹാരo എന്നിവയുടെയെല്ലാം പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി. നൂൺമീൽ ടീച്ചർ ദിവ്യ PU നന്ദി പറഞ്ഞു.

[[പ്രമാണം:22058 sslcprize2 2025.jpg|പകരം=എസ് എസ് സി 2025100%വിജയം നേടിയതിനുള്ള ട്രോഫി ഏറ്റുവാങ്ങുന്നു.|ലഘുചിത്രം|എസ് എസ് സി 2025100%വിജയം നേടിയതിനുള്ള ട്രോഫി ഏറ്റുവാങ്ങുന്നു.]]

വരി 61: വരി 61:

== '''കുട്ടികൾക്കായി ക്രിയേറ്റീവ് കോർണർ ജിഎച്ച്എസ്എസ് പീച്ചിയിൽ  ആരംഭിച്ചു''' ==

[[പ്രമാണം:22058 creativecorner1 2025.jpg|പകരം=creative corner|ലഘുചിത്രം|'''ക്രിയേറ്റീവ് കോർണർ''' ]]
[[പ്രമാണം:22058 creativecorner1 2025.jpg|പകരം=creative corner|ലഘുചിത്രം|ക്രിയേറ്റീവ് കോർണർ ]]
[[പ്രമാണം:22058 creativecorner2 2025.jpg|പകരം=creative corner|ലഘുചിത്രം|'''സമഗ്രശിക്ഷാ കേരളം കുസാറ്റുമായി ചേർന്ന് നടപ്പാക്കുന്ന 'ക്രിയേറ്റീവ് കോർണർ' പദ്ധതിയുടെ ഉദ്ഘാടനം''' ]]
[[പ്രമാണം:22058 creativecorner2 2025.jpg|പകരം=creative corner|ലഘുചിത്രം|ക്രിയേറ്റീവ് കോർണർ' പദ്ധതിയുടെ ഉദ്ഘാടനം ]]
തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം പാഠാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളിലേക്ക് ഫലപ്രദമായി എത്തിക്കുന്നതിനായി സമഗ്രശിക്ഷാ കേരളം കുസാറ്റുമായി ചേർന്ന് നടപ്പാക്കുന്ന 'ക്രിയേറ്റീവ് കോർണർ' പദ്ധതിയുടെ ഉദ്ഘാടനം ജി എച്ച്എസ്എസ് പീച്ചിയിൽ  നടന്നു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിഎസ് പ്രിൻസ്  ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി സജു അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ  ഗിരീശൻ. എ.സ്വാഗതം പറഞ്ഞു.DPO ബ്രിജി. കെ. ബി പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ  ബാബു തോമസ്, പിടിഎ പ്രസിഡന്റ്  ഹംസ, സി ആർ സി സി ബിൽക്കി ടീച്ചർ, പ്രധാന അധ്യാപിക രേഖ ടീച്ചർ എന്നിവരും സംസാരിച്ചു.പാഠപുസ്തകത്തിനപ്പുറം വിവിധ തൊഴിൽ ബന്ധിത പ്രവർത്തനങ്ങളെ കോർത്തിണക്കി രസകരമായും ക്രിയാത്മകമായും പഠനത്തെ മാറ്റുകയെന്നതാണ് ക്രിയേറ്റീവ് കോർണറിന്റെ ലക്ഷ്യം.പാചകം, ഫാഷൻ ഡിസൈൻ, ഇലക്ട്രിക്കൽ ജോലി, കൃഷി, ഫർണിച്ചർ നിർമാണം, പ്ലമ്പിങ്, എൽ.ഇ.ഡി. ബൾബ് നിർമാണം തുടങ്ങിയവയ്ക്കാണ് ക്രീയേറ്റീവ് കോർണറിൽ പ്രാധാന്യം.

== '''പേ വിഷബാധ ബോധവത്കരണ ക്ലാസ്''' ==
== '''പേ വിഷബാധ ബോധവത്കരണ ക്ലാസ്''' ==
[[പ്രമാണം:22058 rabbiesclass 2025.jpg|പകരം=RABBIES AWARENESS CLASS GHSS PEECHI|ലഘുചിത്രം|RABBIES AWARENESS CLASS GHSS PEECHI]]
[[പ്രമാണം:22058 rabbiesclass 2025.jpg|പകരം=RABBIES AWARENESS CLASS GHSS PEECHI|ലഘുചിത്രം|RABBIES AWARENESS CLASS @ GHSS PEECHI]]
തെരുവ് നായ്ക്കളുടെ കടിയേറ്റ് മരണപ്പെടുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, വിദ്യാർത്ഥികളിൽ അപകട സാധ്യതകളെക്കുറിച്ചും മുൻകരുതലുകളുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവത്കരണം നടത്തുന്നതിനായി യൂ.പി. സ്കൂളിൽ പേവിഷം സംബന്ധിച്ച ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ഈ ക്ലാസ് ശാസ്ത്ര അധ്യാപിക  സജീന ടീച്ചറുടെ നേതൃത്വത്തിലായിരുന്നു. സ്കൂളിന്റെയും പരിസര പ്രദേശങ്ങളിലെയും തെരുവ് നായ്ക്കളുടെ സാന്നിധ്യം കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയായിരിക്കുന്ന സാഹചര്യത്തിൽ, അതിനെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പേവിഷത്തിന്റെ വാസ്തവങ്ങളെക്കുറിച്ചും ടീച്ചർ വിശദീകരിച്ചു.പേവിഷം ഒരു വൈറസ് ബാധിതമായ രോഗമാണെന്നും, ഇത് പ്രധാനമായും നായ, പൂച്ച, വവ്വാൽ തുടങ്ങിയ മൃഗങ്ങൾക്കാണ് ബാധിക്കുകയും, അവയിലൂടെ കടിയിലൂടെയോ ആഴത്തിലുള്ള പൊട്ടി പാടുകളിലൂടെയോ മനുഷ്യരിലേക്കു പകരുകയാണെന്നും ക്ലാസിലൂടെ വിദ്യാർത്ഥികളെ ബോധിപ്പിച്ചു.രോഗലക്ഷണങ്ങൾ കാണിച്ചാൽ അതിനായി ഉടൻ ചികിത്സ തേടേണ്ടതിന്റെ ആവശ്യകതയും, പേവിഷം തടയാൻ സ്വീകരിക്കേണ്ട മുൻകരുതൽ മാർഗങ്ങളും ടീച്ചർ വിശദമായി അവതരിപ്പിച്ചു.

== '''പീച്ചി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ സ്റ്റേഡിയം നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.''' ==

[[പ്രമാണം:22058 stadium inauguration 2025.jpg|പകരം=stadium inauguration|ലഘുചിത്രം|സ്റ്റേഡിയത്തിന്റെ നിർമ്മാണ ഉദ്ഘാടനം]]
[[പ്രമാണം:22058 stadium inauguration 2025.jpg|പകരം=stadium inauguration|ലഘുചിത്രം|സ്റ്റേഡിയത്തിന്റെ നിർമ്മാണ ഉദ്ഘാടനം|നടുവിൽ]]
[[പ്രമാണം:22058 stadium inauguration2 2025.jpg|പകരം=ഫലകം അനാവരണം ചെയ്യുന്നു|ലഘുചിത്രം|ഫലകം അനാവരണം ചെയ്യുന്നു]]

[[പ്രമാണം:22058 stadium inauguration1 2025.jpg|പകരം=വിദ്യാർത്ഥികൾ അവതരിപ്പിച്ച ഡാൻസ്|ലഘുചിത്രം|വിദ്യാർത്ഥികൾ അവതരിപ്പിച്ച ഡാൻസ്]]

വരി 77: വരി 77:
== '''പ്രേംചന്ദ് ജയന്തി''' ==
== '''പ്രേംചന്ദ് ജയന്തി''' ==
[[പ്രമാണം:22058 tsr premchandday 2025.jpg|പകരം=8 A യിലെ അതുൽ കൃഷ്ണ വരച്ച പോസ്റ്റർ|ലഘുചിത്രം|8 A യിലെ അതുൽ കൃഷ്ണ വരച്ച പോസ്റ്റർ]]

[[പ്രമാണം:22058 tsr premchandday2 2025.jpg|പകരം=പ്രേംചന്ദിന്റെ ജീവചരിത്രം പ്രദർശിപ്പിക്കുന്നു|ലഘുചിത്രം|പ്രേംചന്ദിന്റെ ജീവചരിത്രം പ്രദർശിപ്പിക്കുന്നു]]
[[പ്രമാണം:22058 tsr premchandday2 2025.jpg|പകരം=പ്രേംചന്ദിന്റെ ജീവചരിത്രം പ്രദർശിപ്പിക്കുന്നു|ലഘുചിത്രം|പ്രേംചന്ദിന്റെ ജീവചരിത്രം പ്രദർശിപ്പിക്കുന്നു|നടുവിൽ]]
[[പ്രമാണം:22058 tsr premchandday1 2025.jpg|പകരം=വിദ്യാർത്ഥികൾ അവതരിപ്പിച്ച പരിപാടി|ലഘുചിത്രം|വിദ്യാർത്ഥികൾ അവതരിപ്പിച്ച പരിപാടി]]
[[പ്രമാണം:22058 tsr premchandday1 2025.jpg|പകരം=വിദ്യാർത്ഥികൾ അവതരിപ്പിച്ച പരിപാടി|ലഘുചിത്രം|വിദ്യാർത്ഥികൾ അവതരിപ്പിച്ച പരിപാടി|നടുവിൽ]]
ജൂലൈ 31 വ്യാഴാഴ്ച വിദ്യാലയത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചു.ഹിന്ദി സാഹിത്യത്തിലെ പ്രശസ്തനായ എഴുത്തുകാരനും നോവലിസ്റ്റും ആയ  പ്രേംചന്ദിന്റെ ജന്മദിനം വിപുലമായി ആഘോഷിച്ചു. വിദ്യാലയത്തിൽ ഹിന്ദി അസംബ്ലി നടത്തി. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ്  രേഖ ടീച്ചർ ഹിന്ദി മാധ്യമത്തിൽ വിദ്യാർത്ഥികളോട് സംവദിക്കുകയും ശ്രീ പ്രേംചന്ദിനെക്കുറിച്ചുള്ള അറിവ് പകർന്നു നൽകുകയും ചെയ്തു.  പ്രേംചന്ദിനെ കുറിച്ചുള്ള പ്രസംഗം ഒൻപത് ബിയിലെ മാളവിക കെ എം ഭംഗിയായി അവതരിപ്പിച്ചു. മുംശി പ്രേംചന്ദിന്റെ പ്രസിദ്ധമായ നോവലായ ഗോദാനെ കുറിച്ച് 9 എയിലെ പാർവതി രജീഷ്കുമാർ പറഞ്ഞു. ഒപ്പം തന്നെ ശ്രീ പ്രേംചന്ദിന്റെ ജീവചരിത്രം ഹൈസ്കൂളിലെയും യുപിയിലെയും വിദ്യാർത്ഥികൾ ഒന്നിച്ച് ചാർട്ട്കളിലൂടെയും ഫ്ലാഷ് കാർഡുകളിലൂടെയും അവതരിപ്പിച്ചു. പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് യുപിതലത്തിലും ഹൈസ്കൂൾ തലത്തിലും പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. മികച്ച പോസ്റ്ററുകൾ കണ്ടെത്തി വിജയികളെ അനുമോദിച്ചു. മുംശി പ്രേംചന്ദിന്റെ പ്രസിദ്ധമായ കഥ ബൂഢി കാക്കിയുടെ ചലചിത്രാവിഷ്കാരം വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു. വിദ്യാലയത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചതിലൂടെ ഓരോ വിദ്യാർത്ഥികൾക്കും ഹിന്ദി ഭാഷയിൽ ഉള്ള അഭിരുചി വർദ്ധിപ്പിക്കാനും ഹിന്ദി ഭാഷയെ അടുത്തറിയാനുമുള്ള അവസരം ലഭിച്ചു.  