"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 295: | വരി 295: | ||
== ആദ്യ വിളവെടുപ്പ് == | == ആദ്യ വിളവെടുപ്പ് == | ||
[[പ്രമാണം:38098-vilaveduppu.jpg|ലഘുചിത്രം]] | [[പ്രമാണം:38098-vilaveduppu.jpg|ലഘുചിത്രം]] | ||
'''സ്കൂൾ പച്ചക്കറിത്തോട്ടം: കുട്ടികളുടെ സംരംഭം''' | |||
സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്നുള്ള ആദ്യ വിളവെടുപ്പ് നടത്തി തക്കാളി വഴുതനങ്ങ പച്ചമുളക് വെണ്ടയ്ക്ക തുടങ്ങിയ പച്ചക്കറികളുടെ വിളവെടുപ്പ് നടത്തുകയും അന്നേദിവസം തന്നെ സ്കൂൾ ഉച്ചഭക്ഷണത്തിനായി കൈമാറുകയും ചെയ്തു. | സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്നുള്ള ആദ്യ വിളവെടുപ്പ് നടത്തി തക്കാളി വഴുതനങ്ങ പച്ചമുളക് വെണ്ടയ്ക്ക തുടങ്ങിയ പച്ചക്കറികളുടെ വിളവെടുപ്പ് നടത്തുകയും അന്നേദിവസം തന്നെ സ്കൂൾ ഉച്ചഭക്ഷണത്തിനായി കൈമാറുകയും ചെയ്തു. | ||
സ്കൂളിലെ പച്ചക്കറിത്തോട്ടം പരിപാലിക്കാൻ കുട്ടികൾക്ക് പ്രത്യേക താല്പര്യമാണ്. വെണ്ട, വഴുതന, പച്ചമുളക്, തക്കാളി തുടങ്ങിയ പച്ചക്കറികൾ അവർ വളരെ ശ്രദ്ധയോടെയാണ് വളർത്തുന്നത്. ഇതിലൂടെ, കൃഷിയുടെ പ്രാധാന്യവും അധ്വാനത്തിന്റെ മഹത്വവും അവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നു | സ്കൂളിലെ പച്ചക്കറിത്തോട്ടം പരിപാലിക്കാൻ കുട്ടികൾക്ക് പ്രത്യേക താല്പര്യമാണ്. വെണ്ട, വഴുതന, പച്ചമുളക്, തക്കാളി തുടങ്ങിയ പച്ചക്കറികൾ അവർ വളരെ ശ്രദ്ധയോടെയാണ് വളർത്തുന്നത്. ഇതിലൂടെ, കൃഷിയുടെ പ്രാധാന്യവും അധ്വാനത്തിന്റെ മഹത്വവും അവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നു | ||