"ജി.എച്ച്. എസ്.എസ്. കക്കാട്ട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:47, 2 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ്→FANTAVIEW LAUNCH(31/07/2025)
| വരി 6: | വരി 6: | ||
</gallery> | </gallery> | ||
Teens Club യോഗം(25/07/2025) | |||
25/07/2025 ന് ചേർന്ന Teens Club ന്റെ യോഗത്തിൽ 'സ്വയം തിരിച്ചറിയാം' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു. നമ്മുടെ സ്വന്തം കഴിവുകളെ തിരിച്ചറിയുക വഴി നമ്മുടെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കാൻ കഴിയും എന്ന് ധാരണ ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾ സ്വന്തമായ മികച്ച മൂന്ന് കഴിവുകളും സുഹൃത്തുക്കളുടെ മൂന്ന് കഴിവുകളും കണ്ടെത്തി എഴുതി അവതരിപ്പിച്ചു .കുട്ടി സ്വന്തം കഴിവുകളെ തിരിച്ചറിയുമ്പോൾ കൂടുതൽ പോസിറ്റീവ് ആകുന്നു, കൂടുതൽ ഊർജ്ജസ്വലരാകുന്നു. നമ്മുടെ ബലഹീനതകളെക്കാൾ ഉപരി നമ്മുടെ പോസിറ്റീവുകളെക്കുറിച്ച് ചിന്തിക്കേണ്ടത് പ്രധാനമാണ്. ജീവിതത്തിൽ വിജയികളായ വ്യക്തികൾ അവരുടെ ശക്തി മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്തവരാണെന്ന് കുട്ടിക്ക് ധാരണയുണ്ടായി.<gallery> | 25/07/2025 ന് ചേർന്ന Teens Club ന്റെ യോഗത്തിൽ 'സ്വയം തിരിച്ചറിയാം' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു. നമ്മുടെ സ്വന്തം കഴിവുകളെ തിരിച്ചറിയുക വഴി നമ്മുടെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കാൻ കഴിയും എന്ന് ധാരണ ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾ സ്വന്തമായ മികച്ച മൂന്ന് കഴിവുകളും സുഹൃത്തുക്കളുടെ മൂന്ന് കഴിവുകളും കണ്ടെത്തി എഴുതി അവതരിപ്പിച്ചു .കുട്ടി സ്വന്തം കഴിവുകളെ തിരിച്ചറിയുമ്പോൾ കൂടുതൽ പോസിറ്റീവ് ആകുന്നു, കൂടുതൽ ഊർജ്ജസ്വലരാകുന്നു. നമ്മുടെ ബലഹീനതകളെക്കാൾ ഉപരി നമ്മുടെ പോസിറ്റീവുകളെക്കുറിച്ച് ചിന്തിക്കേണ്ടത് പ്രധാനമാണ്. ജീവിതത്തിൽ വിജയികളായ വ്യക്തികൾ അവരുടെ ശക്തി മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്തവരാണെന്ന് കുട്ടിക്ക് ധാരണയുണ്ടായി.<gallery> | ||
പ്രമാണം:12024-teens_club1.jpg|alt= | പ്രമാണം:12024-teens_club1.jpg|alt= | ||