ഉള്ളടക്കത്തിലേക്ക് പോവുക

"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25040 (സംവാദം | സംഭാവനകൾ)
'{{Yearframe/Header}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
25040 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}ജൂനിയർ റെഡ് ക്രോസ് (JRC) എന്നത് റെഡ് ക്രോസ് പ്രസ്ഥാനത്തിൻ്റെ സ്കൂൾ തലം മുതലുള്ള വിദ്യാർത്ഥി സംഘടനയാണ്.
 
പ്രധാന ലക്ഷ്യങ്ങൾ
 
1.വിദ്യാർത്ഥികളിൽ മനുഷ്യസ്നേഹവും സേവന മനോഭാവവും വളർത്തുക.
 
2.റെഡ് ക്രോസ് തത്വങ്ങളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും അവരെ ബോധവാന്മാരാക്കുക.
 
3.റെഡ് ക്രോസ് പ്രസ്ഥാനത്തിൽ സജീവമായി പങ്കുചേരാൻ അവരെ പ്രോത്സാഹിപ്പിക്കുക.
 
4.പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാൻ അവരെ പഠിപ്പിക്കുക.
 
5.ദുരന്തമുഖങ്ങളിൽ സഹായം നൽകാനും ബോധവൽക്കരണം നടത്താനും അവരെ സജ്ജരാക്കുക.
 
6.രക്തദാനം, പ്രഥമ ശുശ്രൂഷ തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നൽകുക.
 
7.സാമൂഹിക സേവന പ്രവർത്തനങ്ങളിൽ അവരെ പങ്കുചേർക്കുക.
 
ർത്തനങ്ങൾ 2025
 
1. ജൂനിയർ റെഡ് ക്രോസ്സിന്റെ നേതൃത്വത്തിൽ പ്രവേശനോത്സവം പതിവ് പോലെ ഗംഭീരമായി ആഘോഷിച്ചു. പുതിയ കുട്ടികളെ പൂക്കൾ കൊടുത്തും കാർഡുകൾ കൊടുത്തും JRC കേഡറ്റുകൾ സ്വീകരിച്ചു.
 
2.ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്  പോസ്റ്റർ നിർമ്മാണം, സൈക്കിൾ റാലി, ഫ്ലാഷ് മൊബ് എന്നിവ സംഘടിപ്പിച്ചു.
 
3. രക്ഷിതാക്കൾക്കായി ലഹരിയുമായി ബന്ധപ്പെട്ട ഒരു ബോധവൽക്കരണ ക്ലാസ്  സംഘടിപ്പിച്ചു.
 
4.JRC  യുടെ A level കേഡറ്റുകളെയും,പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

16:28, 1 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ജൂനിയർ റെഡ് ക്രോസ് (JRC) എന്നത് റെഡ് ക്രോസ് പ്രസ്ഥാനത്തിൻ്റെ സ്കൂൾ തലം മുതലുള്ള വിദ്യാർത്ഥി സംഘടനയാണ്.