"ജി.എച്ച്. എസ്.എസ്. എടപ്പാൾ/സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Littlekitesedll (സംവാദം | സംഭാവനകൾ)
ലഹരിവിരുദ്ധം
Littlekitesedll (സംവാദം | സംഭാവനകൾ)
ലഹരിവിരുദ്ധം
 
വരി 1: വരി 1:
ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബ്  സ്ലൈഡ് പ്രസന്റേഷൻ, ഉപന്യാസ മൽസരങ്ങൾ എന്നിവ നടത്തി.

== ചാന്ദ്രദിനാഘോഷം ==
== ചാന്ദ്രദിനാഘോഷം ==
ജൂലായ് 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന ക്വിസ്, കൊളാഷ് നിർമ്മാണം,  ചന്ദ്രനിലേക്കുള്ള യാത്ര: ഡിജിറ്റൽ പ്രസന്റേഷൻ എന്നിവ നടത്തി. SPC യൂണിറ്റ് ചാന്ദ്രദിന പതിപ്പ്, പോസ്റ്റർ എന്നിവ നിർമ്മിച്ച് പ്രദർശനം നടത്തി. ചാന്ദ്ര ദിന ക്വിസിൽ കാർത്തിക് എം എസ്(9 A ) ആരോൺ പി ബി (9I) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.