"ജി.എച്ച്. എസ്.എസ്. എടപ്പാൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിസ്ഥിതി ദിനം |
പാരവർത്തനങ്ങൾ |
||
| വരി 18: | വരി 18: | ||
== മെഹന്തി ഫെസ്റ്റ് == | == മെഹന്തി ഫെസ്റ്റ് == | ||
ബക്രീദാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. | |||
== ശുചിത്വസേന == | |||
സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്കായി ശുചിത്വ മിഷന്റെ കീഴിലുള്ള ശുചിത്വസേനയുടെ പ്രവർത്തനം ആരംഭിച്ചു. ജൂൺ 13 വെള്ളിയാഴ്ച ചേർന്ന ശുചിത്വ സേനയുടെ ആദ്യയോഗത്തെ ഹെഡ്മാസ്റ്റർ ശ്രീ. പി. ടി റിയാസ് അഭിസംബോധന ചെയ്തു. സേനയുടെ നോഡൽ ഓഫീസറായ ഗായത്രി ടീച്ചർ സേനാംഗങ്ങൾക്കുവേണ്ട നിർദ്ദേശങ്ങൾ നല്കി. ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കാനും, ക്ലാസ്സ് റൂമും സ്കൂൾ പരിസരവും വൃത്തിയായി സൂക്ഷിക്കാനും യോഗത്തിൽ ധാരണയായി. ശുചിത്വ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നതിനായി ഓരോ ക്ലാസിൽ നിന്നും നാല് വീതം കുട്ടികളെ ചേർത്താണ് ശുചിത്വ സേന രൂപീകരിച്ചിരിക്കരിക്കുന്നത് | |||