"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19862gmupscherur (സംവാദം | സംഭാവനകൾ)
19862gmupscherur (സംവാദം | സംഭാവനകൾ)
No edit summary
വരി 120: വരി 120:
[[പ്രമാണം:19862 basheer2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19862 basheer2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19862 basheer4.jpg|ലഘുചിത്രം]]
[[പ്രമാണം:19862 basheer4.jpg|ലഘുചിത്രം]]
== ELEP ഉദ്ഘാടനവും എൽഎസ്എസ്, യു എസ് എസ് ആദരവും ==
വിദ്യാർത്ഥികളും അധ്യാപകരും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനും ഭാഷാ ശേഷി  വികസനത്തിനുമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ELEP. ഇതിന്റെ സബ്ജില്ലാതല ഉദ്ഘാടനം സി എ കെ എം ജി എം യു പി എസിൽ വച്ച് നടന്നു. എച്ച് എം ശ്രീ രവിചന്ദ്രൻ മാഷ് സ്വാഗതം പറഞ്ഞു ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി റൈഹാനത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് യു എം ഹംസ അവർകൾ ആയിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ഇംഗ്ലീഷ് ഭാഷാ പഠനത്തിന്റെ പ്രാധാന്യത്തെ പറ്റി അദ്ദേഹം സംസാരിച്ചു. ചടങ്ങിൽ കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. ഇതേ ചടങ്ങിൽ വച്ച് തന്നെ എൽഎസ്എസ് വിജയികൾക്ക് മെമെന്റോ നൽകി ആദരിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ സിസി ജോൺ ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് പരിപാടി അവസാനിച്ചു.