"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 101: | വരി 101: | ||
[[പ്രമാണം:19862 menstual4.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:19862 menstual4.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:19862 menstrual2.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:19862 menstrual2.jpg|നടുവിൽ|ലഘുചിത്രം]] | ||
== ബഷീർ ദിനം ജൂലൈ 5 == | |||
കഥകളുടെ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചുകൊണ്ട് സി എ കെ എം ജി എം യു പി എസിൽ എൽ പി യു പി വിദ്യാർഥികൾക്കായി വിവിധ പരിപാടികൾ അരങ്ങേറി. എൽപി തലത്തിലെ കുട്ടികൾക്കായി വേഷ പകർച്ച, അമ്മ വായന, ക്വിസ് എന്നീ വിവിധതരം പരിപാടികൾ നടത്തി. പാത്തുമ്മയുടെ ആട് അനുസ്മരണാർത്ഥം ആടിനെ കൊണ്ടുവന്നിരുന്നു. യുപി കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി. ബഷീർ കൃതികളുടെ പ്രദർശനം ഒരുക്കി. ഒന്നാം ക്ലാസിലെ കുട്ടികൾക്കായി ഡോക്യുമെന്ററി പ്രദർശനം നടന്നു. | |||
[[പ്രമാണം:19862 basheer3.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19862 basheerday1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:19862 basheer2.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:19862 basheer4.jpg|ലഘുചിത്രം]] | |||