"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19862gmupscherur (സംവാദം | സംഭാവനകൾ)
No edit summary
19862gmupscherur (സംവാദം | സംഭാവനകൾ)
No edit summary
വരി 92: വരി 92:
[[പ്രമാണം:19862 moonday5.jpg|ലഘുചിത്രം]]
[[പ്രമാണം:19862 moonday5.jpg|ലഘുചിത്രം]]
[[പ്രമാണം:19862 moonday2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19862 moonday2.jpg|നടുവിൽ|ലഘുചിത്രം]]
== ആർത്തവ ശുചിത്വവും ആരോഗ്യവും ==
ചേറൂർ സിഎകെഎം സ്കൂളിൽ സീഡ്,ഹെൽത്ത് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി 'ആർത്തവ ശുചിത്വവും ആരോഗ്യവും' എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു.സീഡ് കോഡിനേറ്റർ ശ്രീ വിജേഷ് മാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അസിസ്റ്റന്റ് സ്റ്റാഫ് സെക്രട്ടറി സുലൈഖ ടീച്ചർ അധ്യക്ഷത വഹിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പബ്ലിക് ഹെൽത്ത് സെന്ററിലെ JPHN ശ്രീമതി ബിൽഹാർ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തു ക്ലാസ്സെടുത്തു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും ആരോഗ്യത്തിനും ആർത്തവ ശുചിത്വം അത്യന്താപേക്ഷിതമാണെന്നും ആർത്തവ ശുചിത്വത്തെ കുറിച്ചുള്ള അറിവില്ലായ്മ അനാരോഗ്യകരമായ ആർത്തവരീതികളിലേക്ക് നയിക്കുമെന്നും ഇത് അവരുടെ വിദ്യാഭ്യാസം,ആരോഗ്യം, ശാരീരിക വികാസം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും ക്ലാസ്സിൽ സൂചിപ്പിച്ചു. ഹെൽത്ത് ക്ലബ്ബ് കോഡിനേറ്റർ ജെസിയ ടീച്ചർ ചടങ്ങിന്  നന്ദി പറഞ്ഞു.
[[പ്രമാണം:19862 menstrual1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19862 menstrual3.jpg|ലഘുചിത്രം]]
[[പ്രമാണം:19862 menstrual2.jpg|നടുവിൽ|ലഘുചിത്രം]]