"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9349092439 (സംവാദം | സംഭാവനകൾ)
9349092439 (സംവാദം | സംഭാവനകൾ)
No edit summary
വരി 110: വരി 110:
[[പ്രമാണം:22058 stadium inauguration1 2025.jpg|പകരം=വിദ്യാർത്ഥികൾ അവതരിപ്പിച്ച ഡാൻസ്|ലഘുചിത്രം|വിദ്യാർത്ഥികൾ അവതരിപ്പിച്ച ഡാൻസ്]]

കേരള സംസ്ഥാന സർക്കാർ 2024- 2025 ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച മൂന്ന് കോടി രൂപ ധനസഹായത്തോടെ കായിക യുവജനകാര്യ വകുപ്പ് നവീകരിക്കുന്ന സ്റ്റേഡിയത്തിന്റെ നിർമ്മാണ ഉദ്ഘാടനം ബഹുമാനപ്പെട്ട റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ കെ രാജൻ അവർകൾ നിർവ്വഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ വി എസ് പ്രിൻസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി പി രവീന്ദ്രൻ സ്വാഗതം ആശംസിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ K V സജു മുഖ്യാതിഥിയായിരുന്നു. സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ്  എൻജിനീയർ മുഹമ്മദ് അഷറഫ് എ പി എം പദ്ധതി വിശദീകരണം നടത്തി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഇ ടി ജലജൻ ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുബൈദ അബൂബക്കർ പതിമൂന്നാം വാർഡ് മെമ്പർ ശ്രീ ബാബു തോമസ് പന്ത്രണ്ടാം വാർഡ് മെമ്പർ ശ്രീമതി സ്വപ്ന രാധാകൃഷ്ണൻ, ശ്രീ ജിനേഷ് പീച്ചി, ശ്രീ രാജു പാറപ്പുറം, ശ്രീ ജോസുകുട്ടി സി വി , ശ്രീ ശിവരാജ് പി. ആർ , ശ്രീ കുര്യൻ, പ്രിൻസിപ്പൽ ശ്രീ ഗിരീശൻ എ, പി.ടി.എ പ്രസിഡൻ്റ് ശ്രീ ഹംസ ഇ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി രേഖ രവീന്ദ്രൻ സി നന്ദി രേഖപ്പെടുത്തി.P.T.A, M.P.T.A, S.M.C, വികസന സമിതി , OSA അംഗങ്ങൾ മാതാപിതാക്കൾ , പ്രദേശവാസികൾ വിദ്യാർത്ഥികൾ അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

== പ്രേംചന്ദ് ജയന്തി ==
ജൂലൈ 31 വ്യാഴാഴ്ച വിദ്യാലയത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചു.ഹിന്ദി സാഹിത്യത്തിലെ പ്രശസ്തനായ എഴുത്തുകാരനും നോവലിസ്റ്റും ആയ ശ്രീ പ്രേംചന്ദിന്റെ ജന്മദിനം വിപുലമായി ആഘോഷിച്ചു. വിദ്യാലയത്തിൽ ഹിന്ദി അസംബ്ലി നടത്തി. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി രേഖ ടീച്ചർ ഹിന്ദി മാധ്യമത്തിൽ വിദ്യാർത്ഥികളോട് സംവദിക്കുകയും ശ്രീ പ്രേംചന്ദിനെക്കുറിച്ചുള്ള അറിവ് പകർന്നു നൽകുകയും ചെയ്തു. ശ്രീ പ്രേംചന്ദിനെ കുറിച്ചുള്ള പ്രസംഗം ഒൻപത് ബിയിലെ മാളവിക കെ എം ഭംഗിയായി അവതരിപ്പിച്ചു. മുംശി പ്രേംചന്ദിന്റെ പ്രസിദ്ധമായ നോവലായ ഗോദാനെ കുറിച്ച് 9 എയിലെ പാർവതി രജീഷ്കുമാർ പറഞ്ഞു. ഒപ്പം തന്നെ ശ്രീ പ്രേംചന്ദിന്റെ ജീവചരിത്രം ഹൈസ്കൂളിലെയും യുപിയിലെയും വിദ്യാർത്ഥികൾ ഒന്നിച്ച് ചാർട്ട്കളിലൂടെയും ഫ്ലാഷ് കാർഡുകളിലൂടെയും അവതരിപ്പിച്ചു. പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് യുപിതലത്തിലും ഹൈസ്കൂൾ തലത്തിലും പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. മികച്ച പോസ്റ്ററുകൾ കണ്ടെത്തി വിജയികളെ അനുമോദിച്ചു. മുംശി പ്രേംചന്ദിന്റെ പ്രസിദ്ധമായ കഥ ബൂഢി കാക്കിയുടെ ചലചിത്രാവിഷ്കാരം വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു. വിദ്യാലയത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചതിലൂടെ ഓരോ വിദ്യാർത്ഥികൾക്കും ഹിന്ദി ഭാഷയിൽ ഉള്ള അഭിരുചി വർദ്ധിപ്പിക്കാനും ഹിന്ദി ഭാഷയെ അടുത്തറിയാനുമുള്ള അവസരം ലഭിച്ചു.