ഉള്ളടക്കത്തിലേക്ക് പോവുക

"എ യു പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15253 (സംവാദം | സംഭാവനകൾ)
No edit summary
15253 (സംവാദം | സംഭാവനകൾ)
No edit summary
വരി 88: വരി 88:


ക്ലാസ്സ് നയിച്ചത്  ശ്രീ സൗമേന്ദ്ര൯ കണ്ണംവെള്ളി കണ്ണൂർ
ക്ലാസ്സ് നയിച്ചത്  ശ്രീ സൗമേന്ദ്ര൯ കണ്ണംവെള്ളി കണ്ണൂർ
2024-25 കാലയളവിൽ USS ജേതാക്കളായ 23 കുട്ടികളുടെ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

22:14, 30 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

2025 ജൂൺ 2 തിങ്കളാഴ്ച സ്കൂൾ തുറന്നു'.ഒന്നിച്ച് ഒന്നായി ഒന്നാകാം'എന്നതായിരുന്നു ഈ വർഷത്തെ മുദ്രാവാക്യം.പ്രവേശനേത്സവത്തോടെ ആരംഭിച്ചു.നവാഗതരെ സ്വാഗതം ചെയ്തൂ.സെൽഫി കോർണർ ഉണ്ടാക്കി.ഉദ്ഘാടനം ശ്രീമതി ബിന്ദു ബാബു (വാർഡ് മെമ്പർ) നി‍ർവ്വഹിച്ചു. നിഖില മോഹനൻ [MUSIC TEACHER] GHSS PADINHARATHARA,മുഖ്യാതിഥി ആയി


JUNE 5

ലോക പരിസ്ഥിതി ദിനം

ഉദ്ഘാടനം ശ്രീമതി ബിന്ദു ബാബു (വാർഡ് മെമ്പർ)

വൃക്ഷ തൈ നടീൽ



ജൂൺ 19 വായനാദിനം

         വ്യാഴാഴ്ച 2.30 pm ശ്രീമതി വിജിഷ സുദർശൻ (അധ്യാപിക എഴുത്തുകാരി,A S U P School തെക്കും തറ) ഉദ്ഘാടനം ചെയ്തു.


*പി എൻ പണിക്കർ അനുസ്മരണം.

*സാഹിത്യ ക്വിസ്.

*വായനാദിന പ്രതിജ്ഞ.

*വായനാ മൂല സജ്ജീകരിക്കൽ

പുസ്തകം പരിചയം ..

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ നിർവ്വഹിക്കപ്പെട്ടു...


വായനാവാരത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനം

ENGLISH

RAP CONTEST

READ AND PERFORM

വായനാവതരണ മത്സരം

വായിച്ച് ENGLISH പുസ്തകത്തിലെ ഒരു ഇഷ്ട ഭാഗം വായിച്ചവതരിപ്പിക്കുന്ന രണ്ട് മിനിറ്റിൽ താഴെയുള്ള വീഡിയോ തയ്യാറാക്കുക

URUDU

എ യു പി എസ് പടിഞ്ഞാറത്തറയിൽ വായന മാസാചരണത്തിൻ്റെ ഭാഗമായി ഉർദു വായന മത്സരം സംഘടിപ്പിച്ചു. 7 B ക്ലാസിലെ ഫാത്തിമ നസ്റിൻ സി ഒന്നാം സ്ഥാനത്തിന് അർഹയായി


*വായന ദിനത്തോടനുബന്ധിച്ച് അറബി ഭാഷയിൽ ക്വിസ് സംഘടിപ്പിച്ചു

സംസ്കൃതം ഭാഷായിൽ വായനമത്സരം നടത്തി.

ബഷീർ ദിനാചരണം

* പാട്ടും പറച്ചിലും

* മികച്ച ക്ലാസ്സ് ലൈബ്രറി.

* എൻ്റെ ഭാഷ * എൻ്റെ കഥ കഥാരചന മത്സരം

* കഥയുടെ സുൽത്താൻ ( അക്ഷര വാണി സ്പെഷ്യൽ പ്രോഗ്രാം]

LUNAR DAY

ചാന്ദ്ര ദിന സ്പെഷ്യൽ പ്രോഗ്രാം

ക്വിസ്

ചാന്ദ്ര മനുഷ്യൻ

ചന്ദ്ര സ്പർശം

ജൂലൈ 21 ചാന്ദ്രദിനം.

ചാന്ദ്രദിനം വെറുമൊരു ആഘോഷമല്ല

അത് നമ്മെ സ്വപ്നം കാണാൻ പഠിപ്പിക്കുന്നു.

ഉയർന്ന ലക്ഷ്യങ്ങൾ വെച്ച് അതിനു വേണ്ടി കഠിനാധ്വാനം ചെയ്യാൻ


സൈബർ സുരക്ഷ

അറിയുന്നതും അറിയേണ്ടതും അറിയപ്പെടാത്തതും

ക്ലാസ്സ് നയിച്ചത് ശ്രീ സൗമേന്ദ്ര൯ കണ്ണംവെള്ളി കണ്ണൂർ


2024-25 കാലയളവിൽ USS ജേതാക്കളായ 23 കുട്ടികളുടെ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു