"ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 29: വരി 29:

അമ്മ വായന സ്കൂൾതലം നടത്തി. വിജയികളായവരെ ഉപജില്ലാതലത്തിൽ പങ്കെടുപ്പിച്ചു. ജില്ലാതലത്തിലേക്കുള്ള രക്ഷിതാക്കളുടെ മത്സരത്തിനായി ആത്രേയകം എന്ന നോവലിന്റെ പുസ്തക ആസ്വാദനം നടത്തി. മികച്ച രചനകളെ ജില്ലാതല മത്സരങ്ങളിലേക്ക് അയച്ചു. ഇത് കുട്ടികളോടൊപ്പം അമ്മമാർക്കും വായനാശീലം വർദ്ധിക്കാനുള്ള മികവായി മാറി.

== ബഷീർ ദിനം ==
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2783648" എന്ന താളിൽനിന്ന് ശേഖരിച്ചത്