"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 16: | വരി 16: | ||
[[പ്രമാണം:12031-planting trees.jpg|ലഘുചിത്രം|ചെടി നടൽ]] | [[പ്രമാണം:12031-planting trees.jpg|ലഘുചിത്രം|ചെടി നടൽ]] | ||
☁ | |||
| വരി 157: | വരി 157: | ||
[[പ്രമാണം:12031-ghsskuttamath-chandra-dina-quiz.jpg|ലഘുചിത്രം|ചാന്ദ്രദിന ക്വിസ്സ് വിജയികൾ ആരതി. A (10B) ,മൻപ്രീത്. (9G),ആരാധ്യ.AV (8B)]] | [[പ്രമാണം:12031-ghsskuttamath-chandra-dina-quiz.jpg|ലഘുചിത്രം|ചാന്ദ്രദിന ക്വിസ്സ് വിജയികൾ ആരതി. A (10B) ,മൻപ്രീത്. (9G),ആരാധ്യ.AV (8B)]] | ||
[[പ്രമാണം:12031-ghss kuttamath - poster rachana malsaram.jpg|ലഘുചിത്രം|പോസ്റ്റർ രചന മത്സരം]] | [[പ്രമാണം:12031-ghss kuttamath - poster rachana malsaram.jpg|ലഘുചിത്രം|പോസ്റ്റർ രചന മത്സരം]] | ||
[[പ്രമാണം:12031-ghsskuttamath - grafting, budding.jpg|ലഘുചിത്രം|ക്ലാസ്സ് നടത്തുന്നു]] | |||
== '''ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ്, ലെയറിംഗ്''' == | |||
23/7/2025 ന് ജി.എച്ച്.എസ്.എസ്. കുട്ടമത്ത് -എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കു വേണ്ടി ജീവശാസ്ത്രത്തിലെ ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ്, ലെയറിംഗ് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് Demonstration Class നടത്തുകയുണ്ടായി. ബഹു .ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണൻ.കെ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു. പ്രസ്തുത ക്ലാസിന് ചെറുവത്തൂർ കൃഷി ഓഫീസർ ബഹു :Nimmya Mohan അവർകൾ നേതൃത്വം നല്കി. 2.30 pm ന് ആരംഭിച്ച ക്ലാസ് 3.45 pm ന് അവസാനിച്ചു. ക്ലാസ് മുഴുവൻ കുട്ടികൾക്കും വളരെയധികം പ്രയോജനപ്രദമായതായി അനുഭവപ്പെട്ടു. | |||
[[പ്രമാണം:12031-ghss kuttamath - grafting,budding.jpg|ലഘുചിത്രം|ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ്]] | |||
[[പ്രമാണം:12031-ghsskuttamath - grafting, budding.jpg|ലഘുചിത്രം|ക്ലാസ്സ് നടത്തുന്നു]] | |||