"ജി.എച്ച്.എസ്.എസ്. ആലംപാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11022 (സംവാദം | സംഭാവനകൾ)
11022 (സംവാദം | സംഭാവനകൾ)
JULY 28
വരി 1: വരി 1:
== '''പ്രീപ്രൈമറി കാഥോത്സവം''' ==
=== 28-07-2025 ===
പ്രീപ്രൈമറി വിഭാഗത്തിൽ തുടർച്ചയായ മൂന്നാം വർഷവും കാഥോത്സവം തുടർന്നു .
2025-26 അധ്യയന വർഷത്തെ പ്രീ സ്കൂൾ കാഥോത്സവം കുട്ടികളും അധ്യാപകരും വളരെ ആഘോഷമാക്കി .കുട്ടികളിലെ ഭാഷ ശേഷി പരിപോഷിപ്പിക്കുന്നതിനുവേണ്ടി വിവിധ സങ്കേതങ്ങളിലൂടെ കഥകൾ അവതരിപ്പിച്ചു . ബഹുമാനപ്പെട്ട PTA പ്രസിഡന്റ് അബ്ദുൽ റഹ്മാന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് രമ്യ ടീച്ചർ കഥ പറഞ്ഞുകൊണ്ട് ഉദഘാടനം നിർവഹിച്ചു .
സ്റ്റാഫ് സെക്രട്ടറി എമിലിയ ടീച്ചർ ,ഹയർ സെക്കന്ററി അധ്യാപകൻ ആദർശ് സർ ,ഹൈസ്കൂൾ അദ്ധ്യാപികയും വിദ്യാരംഗം കല സാഹിത്യവേദി കൺവീനറുമായ രമ്യ ടീച്ചർ ,up അധ്യാപകൻ ഷൈജിഷ് സർ പ്രീ സ്കൂൾ അദ്ധ്യാപിക മാരായ വത്സല ടീച്ചർ ,ജുബൈരിയ ടീച്ചർ തുടങ്ങിയവർ വിവിധ സങ്കേതങ്ങളിലൂടെ കഥകൾ അവതരിപ്പിച്ചു .<blockquote>
== '''ജൂലൈ 21''' ==
== '''ജൂലൈ 21''' ==
</blockquote>


== '''ചാന്ദ്ര ദിനം''' ==
== '''ചാന്ദ്ര ദിനം''' ==