ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghssokl (സംവാദം | സംഭാവനകൾ)
No edit summary
Ghssokl (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 2: വരി 2:


==== 2025 ജ‍ൂലൈ 25 ====
==== 2025 ജ‍ൂലൈ 25 ====
ഒതുക്കുങ്ങൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള പ്രാദേശിക ലൈബ്രറിയിലേക്ക് സ്കൂൾ അധ്യാപകരും മറ്റു സ്റ്റാഫും ചേർന്ന് 200ലധികം പുസ്തകങ്ങൾ സൗജന്യമായി നൽകി. ഇതിൻറെ ഉദ്ഘാടനം മലയാളം അധ്യാപിക നസീറ ടീച്ചർ സലീം ഫൈസൽ സാറിന് നൽകി നിർവഹിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ഷാജി വെള്ളത്ത‍ൂർ, ഫിറോസ് ഖാൻ കെ, അപർണ്ണ ടീച്ചർ, സൗഫീല CH, ജംഷീർ കുരുണിയൻ, സുബൈർ അലി എൻ എം, താഹിറ ആമിയൻ, സബ്ന ആസ്മി മുതലായവർ പങ്കെടുത്തു.
ഒതുക്കുങ്ങൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള പ്രാദേശിക ലൈബ്രറിയിലേക്ക് സ്കൂൾ അധ്യാപകരും മറ്റു സ്റ്റാഫും ചേർന്ന് 200ലധികം പുസ്തകങ്ങൾ സൗജന്യമായി നൽകി. ഹെഡ് മിസ്ട്രസ് ഓഎൻ സലീന ടീച്ചർ 100 പുസ്തകങ്ങൾ സമ്മാനിച്ചു ഉദ്ഘാടനം നിർവ്വഹിച്ചു.  ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ഷാജി വെള്ളത്ത‍ൂർ, മലയാളം അധ്യാപിക നസീറ ടീച്ചർ, സലീം ഫൈസൽ, ഫിറോസ് ഖാൻ കെ, അപർണ്ണ ടീച്ചർ, സൗഫീല CH, ജംഷീർ കുരുണിയൻ, സുബൈർ അലി എൻ എം, താഹിറ ആമിയൻ, സബ്ന ആസ്മി മുതലായവർ പങ്കെടുത്തു.
[[പ്രമാണം:19058-Library 2.jpg|പകരം=ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്നു|ഇടത്ത്‌|ലഘുചിത്രം|ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകൽ ഉൽഘാടനം]]
[[പ്രമാണം:19058-Library 2.jpg|പകരം=ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്നു|ഇടത്ത്‌|ലഘുചിത്രം|നസീറ ടീച്ചർ പുസ്തകങ്ങൾ കൈമാറുന്നു]]
[[പ്രമാണം:ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകൽ.png|ലഘുചിത്രം]]
[[പ്രമാണം:ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകൽ.png|ലഘുചിത്രം]]
 
[[പ്രമാണം:ഹെഡ്മിസ്ട്രസ് സലീന ടീച്ചർ സലീം സാറിനെ പുസ്തകങ്ങൾ കൈമാറുന്നു.jpg|നടുവിൽ|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 
 
 
 





18:49, 26 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രാദേശിക ലൈബ്രറിയിലേക്ക് പ‍ുസ്തകങ്ങൾ നൽകി

2025 ജ‍ൂലൈ 25

ഒതുക്കുങ്ങൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള പ്രാദേശിക ലൈബ്രറിയിലേക്ക് സ്കൂൾ അധ്യാപകരും മറ്റു സ്റ്റാഫും ചേർന്ന് 200ലധികം പുസ്തകങ്ങൾ സൗജന്യമായി നൽകി. ഹെഡ് മിസ്ട്രസ് ഓഎൻ സലീന ടീച്ചർ 100 പുസ്തകങ്ങൾ സമ്മാനിച്ചു ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ഷാജി വെള്ളത്ത‍ൂർ, മലയാളം അധ്യാപിക നസീറ ടീച്ചർ, സലീം ഫൈസൽ, ഫിറോസ് ഖാൻ കെ, അപർണ്ണ ടീച്ചർ, സൗഫീല CH, ജംഷീർ കുരുണിയൻ, സുബൈർ അലി എൻ എം, താഹിറ ആമിയൻ, സബ്ന ആസ്മി മുതലായവർ പങ്കെടുത്തു.

ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്നു
നസീറ ടീച്ചർ പുസ്തകങ്ങൾ കൈമാറുന്നു


ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025

2025 ജ‍ൂൺ 25

ജൂൺ 25ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ 102 ക‍ുട്ടികൾ പങ്കെടുത്തു. പേർ യോഗ്യത നേടി.

ജി എച്ച് എസ് എസ് ഒതുക്കുങ്ങൽ
ജി എച്ച് എസ് എസ് ഒതുക്കുങ്ങൽ
ജി എച്ച് എസ് എസ് ഒതുക്കുങ്ങൽ
ജി എച്ച് എസ് എസ് ഒതുക്കുങ്ങൽ
ജി എച്ച് എസ് എസ് ഒതുക്കുങ്ങൽ


ജി എച്ച് എസ് എസ് ഒതുക്കുങ്ങൽ
ജി എച്ച് എസ് എസ് ഒതുക്കുങ്ങൽ

.

അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്

വിജയികൾ
ടാലൻറ് ടെസ്റ്റ് 2025

2025 ജൂലൈ 3

സംസ്ഥാന വിദ്യാഭ്യാസ ഡിപ്പാർട്ട്മെന്റിന് കീഴിൽ നടക്കുന്ന അറബിക് ടാലൻറ് ടെസ്റ്റ് സ്കൂൾതല മത്സരം 2025 ജൂലൈ 3 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു അറുപതോളം വിദ്യാർഥികൾ പങ്കെടുത്തു. ഹന്ന കെ 9 ജെ ഒന്നാം സ്ഥാനവും ഫാത്തിമ നജ 10 എ , ഷിദ ടി ടി 10 ഐ, ഫാത്തിമ മിൻഹ 9 ബി എന്നിവർ രണ്ടാം സ്ഥാനവും നേടി. അധ്യാപകരായ മുഹമ്മദ് കുട്ടി സിപി, ആതിക മോൾ എം, കുഞ്ഞി മുഹമ്മദ് എൻ എം എന്നിവർ നേതൃത്വം നൽകി.

ടാലൻറ് ടെസ്റ്റ് 2025

ഉർദ‍ു സർവർ ക്വിസ്സ്

2025 ജൂലൈ 18

കേരള ഉർദു ടീച്ചേഴ്‍സ് അക്കാദമിക് കൗൺസിലിന് കീഴിൽ നടക്കുന്ന എസ് എം സർവർ ക്വിസ്സ് സ്ക‍ൂൾ തല മൽസരം എ ടി എൽ ലാബിൽ വെച്ച് നടന്ന‍ു. ആഇശ നജ 8എ, ഫാതിമ റഫീഹ 9 ഇ, നജ ഫാതിമ 9 എച്ച് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മ‍ൂന്ന് സ്ഥാനങ്ങൾ നേടി.