"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15072 (സംവാദം | സംഭാവനകൾ)
No edit summary
15072 (സംവാദം | സംഭാവനകൾ)
No edit summary
വരി 232: വരി 232:

വിദ്യാർഥികളിൽ പൗരന്റെ നിയമത്തെക്കുറിച്ചും അവകാശത്തെക്കുറിച്ചുമുള്ള ഒരു ബോധവത്കരണക്ലാസ് ഉച്ചയ്ക്ക് 2.00 മണിക്ക് ഹെഡ്‍മാസ്റ്റർ ക‍ുട്ടികൃഷ്ണൻ സി വി ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് ജോർജ് ആണ് ക്ലാസ് നയിച്ചത്. വർത്തമാനകാലത്ത് ക‍ുട്ടികൾ അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചാണ് അദ്ദേഹം വിദ്യാർഥികളോട് സംവദിച്ചത്.  

[[പ്രമാണം:WhatsApp Image 2025-07-24 at 9.39.12 AM.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-07-24 at 9.39.12 AM.jpg|നടുവിൽ|ലഘുചിത്രം]]'''സ്‍കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് SPG -  26-07-2025'''
 
സ്‍കൂളിലെ വിദ്യാർഥികളുടെ ആരോഗ്യവും മാനസികവുമായ സുരക്ഷയ്ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നി‌ർദ്ദേശപ്രകാരം സ്‍കൂൾ പ്രൊട്ടക്ഷന ഗ്രൂപ്പ് രൂപീകരിച്ചു. പിടിഎ പ്രസിഡണ്ട് അനിൽ സി അവർകളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സുൽത്താൻ ബത്തേരി ജനമൈത്രി പോലീസ് സ്റ്റേഷനിലെ എ എസ് ഐ ജയകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ എൻ എ ഉസ്മാൻ,  വ്യാപാരിയായ രഞ്ജിത്ത്, ഓട്ടോ ഡ്രൈവർ ബിജു, രക്ഷിതാക്കളായ കവിത, വിനോദ് , അധ്യാപകരായ ഷിബു കെ കെ , ഷിനോയ് ജേക്കബ് എന്നിവരെ സമിതിയെഗങ്ങളായി തെരഞ്ഞെടുത്തു. മാസത്തിൽ ഓരോ തവണ മീറ്റിംഗ് കൂടി സ്ഥിതി വിലയിരുത്താനും സമിതി തീരുമാനിച്ചു.
 
'''ആർത്തവശുചിത്വ ബോധവത്കരണ ക്ലാസ് - 28-07-2025'''
 
ഹൈസ്‍കൂൾ പെൺകുട്ടികൾക്കായി  വനിതാശിശുവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ  ആർത്തവശുചിത്വത്തെക്കുറിച്ചുള്ള ബോധവത്കരണക്ലാസ് നടത്തി.
[[പ്രമാണം:Menses 1.jpg|ഇടത്ത്‌|ലഘുചിത്രം|320x320ബിന്ദു]]
[[പ്രമാണം:Menses 3.jpg|ലഘുചിത്രം]]