"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
34046SITC (സംവാദം | സംഭാവനകൾ)
No edit summary
വരി 81: വരി 81:


== CSiS സന്ദർശനം ==
== CSiS സന്ദർശനം ==
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ മദർ തെരേസ ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2025 ജൂലൈ 23 ന് കൊച്ചി ശാസ്ത്ര സമൂഹ കേന്ദ്രം സന്ദർശിച്ചു. കളിച്ചുകൊണ്ട് പഠിക്കുക എന്നതിലൂടെ നിരവധി ശാസ്ത്ര തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിന് ഈ യാത്ര കുട്ടികളെ സഹായിച്ചു. രാവിലെ 7 .15 ന് പുറപ്പെട്ട സംഘം 9.30 ന്  CSiSൽ എത്തിച്ചേർന്നു .ആമുഖപ്രഭാഷണത്തിനു ശേഷം കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഫിസിക്സ് ,കെമിസ്ട്രി മാത് സ് ,ബയോളജി ലാബുകൾ ,ലൈബ്രറി ,സയൻസ് പാർക്ക് ഒന്ന്, രണ്ട് ,ഐഎസ്ആർഒ പവിലിയൻ ,എന്നീ സെക്ഷനുകളിൽ വ്യത്യസ്ത ശാസ്ത്ര തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിനുള്ള പഠന പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുകയുണ്ടായി. 3.30 വരെയുള്ള സമയം രസകരമായ ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ടു കുട്ടികളുടെ പ്രതിനിധികളായ ലിയോൺ ലൈജു, സ്വാതി ,അനന്തലക്ഷ്മി നവനീത് ,എന്നിവർ തങ്ങൾക്ക് ലഭിച്ച പുതിയ അറിവുകളിൽ അധ്യാപകർക്കും പരിശീലകർക്കും നന്ദി പ്രകാശിപ്പിച്ചു. 86 കുട്ടികളും 5 അധ്യാപകരും ഈ യാത്രയിൽ പങ്കെടുത്തു  4.30 തോടെ അവിടെനിന്നും യാത്രതിരിച്ച് 6 30ന് മുഹമ്മയിൽ എത്തിച്ചേർന്നു.
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ മദർ തെരേസ ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2025 ജൂലൈ 23 ന് കൊച്ചി ശാസ്ത്ര സമൂഹ കേന്ദ്രം സന്ദർശിച്ചു. കളിച്ചുകൊണ്ട് പഠിക്കുക എന്നതിലൂടെ നിരവധി ശാസ്ത്ര തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിന് ഈ യാത്ര കുട്ടികളെ സഹായിച്ചു. രാവിലെ 7 .15 ന് പുറപ്പെട്ട സംഘം 9.30 ന്  CSiSൽ എത്തിച്ചേർന്നു .ആമുഖപ്രഭാഷണത്തിനു ശേഷം കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഫിസിക്സ് ,കെമിസ്ട്രി മാത് സ് ,ബയോളജി ലാബുകൾ ,ലൈബ്രറി ,സയൻസ് പാർക്ക് ഒന്ന്, രണ്ട് ,ഐഎസ്ആർഒ പവിലിയൻ ,എന്നീ സെക്ഷനുകളിൽ വ്യത്യസ്ത ശാസ്ത്ര തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിനുള്ള പഠന പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുകയുണ്ടായി. 3.30 വരെയുള്ള സമയം രസകരമായ ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ടു കുട്ടികളുടെ പ്രതിനിധികളായ ലിയോൺ ലൈജു, സ്വാതി ,അനന്തലക്ഷ്മി നവനീത് ,എന്നിവർ തങ്ങൾക്ക് ലഭിച്ച പുതിയ അറിവുകളിൽ അധ്യാപകർക്കും പരിശീലകർക്കും നന്ദി പ്രകാശിപ്പിച്ചു. 86 കുട്ടികളും 5 അധ്യാപകരും ഈ യാത്രയിൽ പങ്കെടുത്തു  4.30 തോടെ അവിടെനിന്നും യാത്രതിരിച്ച് 6 30ന് മുഹമ്മയിൽ എത്തിച്ചേർന്നു
 
== സെമിനാർ ഹാൾ ഉദ്ഘാടനം ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ കുട്ടികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ സമഗ്ര നടത്തിപ്പിനായി മാനേജ്മെന്റിന്റെ സഹായത്തോടെ ഒരു ഹൈടെക് സെമിനാർ ഹാൾ  ജൂലൈ 29 ന് ഉദ്ഘാടനം ചെയ്തു. അന്നേദിവസം ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനവും അവിടെ വച്ച്  നിർവഹിച്ചു. പിഎസ്‌സി കോച്ചിംഗ്, ഇംഗ്ലീഷ് ക്ലബ്ബിന്റെ പരിശീലനം , ക്ലാസ് പിടിഎ മീറ്റിങ്ങുകൾ, എന്നിങ്ങനെ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള പരിശീലനം ഇവിടെ സുഗമമായി നടത്താൻ സാധിക്കുന്നു.
 
== ഹിരോഷിമ   ദിനാചരണം ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു.രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ1945 ൽ ജപ്പാനിലെ ഹിരോഷിമയിൽ നടത്തിയ അണുബോംബ് സ്ഫോടനത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് എല്ലാവർഷവും ഓഗസ്റ്റ് 6 ഹിരോഷിമ ദിനമായി ആചരിച്ചു വരുന്നത്.സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ഹിരോഷിമയിൽ അന്ന് നടന്ന സംഭവങ്ങൾ വിവരിച്ച് സംസാരിച്ചു.യുദ്ധം ഒന്നിനും ഒരു പരിഹാരം അല്ല സമാധാനമാണ് കാംക്ഷിക്കേണ്ടത് എന്ന സമാധാന സന്ദേശം നൽകി.യുദ്ധക്കെടുതിയുടെ ഇരയായ സഡാക്കോ സസാക്കി എന്ന പെൺകുട്ടിയുടെ ജീവിതകഥയും സഡാക്കോ കൊക്കുകളുടെ  പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾ സംസാരിച്ചു.സമാധാനത്തിന്റെ പ്രതീകമായി കുട്ടികൾ മെഴുകുതിരികൾ   തെളിയിച്ചു.വിവിധ പോസ്റ്ററുകളും സഡാക്കോ കൊക്കുകളേയും കുട്ടികൾ നിർമ്മിച്ചു.