"വി.എച്ച്.എസ്.എസ്. കരവാരം/ഗണിത ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 4: | വരി 4: | ||
== '''ഗണിത ക്ലിനിക്''' == | == '''ഗണിത ക്ലിനിക്''' == | ||
ഗണിതത്തിൽ ബുദ്ധിമുട്ടു നേരിടുന്ന കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലിനിക് പ്രവർത്തനം ആരംഭിച്ചു .ഗണിത ക്ലിനിക്കിൽ പ്രവർത്തിക്കുന്നതിനായി പത്തു പേരടങ്ങുന്ന ടീം രൂപീകരിച്ചു .എട്ടാം ക്ലാസ്സിൽ ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയുംപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. | ഗണിതത്തിൽ ബുദ്ധിമുട്ടു നേരിടുന്ന കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലിനിക് പ്രവർത്തനം ആരംഭിച്ചു .ഗണിത ക്ലിനിക്കിൽ പ്രവർത്തിക്കുന്നതിനായി പത്തു പേരടങ്ങുന്ന ടീം രൂപീകരിച്ചു .എട്ടാം ക്ലാസ്സിൽ ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയുംപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. | ||
[[പ്രമാണം:42050 MATH 2 .jpg|ലഘുചിത്രം|ഗണിത ക്വിസ് ]] | [[പ്രമാണം:42050 MATH 2 .jpg|ലഘുചിത്രം|ഗണിത ക്വിസ് ]] | ||
== '''പൈ മതിപ്പ് ദിനം- ജൂലൈ 22''' == | == '''പൈ മതിപ്പ് ദിനം- ജൂലൈ 22''' == | ||
== ഗണിത ക്വിസ് == | |||
ഗണിതശാസ്ത്രത്തിൽ ഒരു വൃത്തത്തിന്റെ ചുറ്റളവും വ്യാസവും തമ്മിലുള്ള അനുപാതത്തെ സൂചിപ്പിക്കുന്ന സ്ഥിരസംഖ്യയാണ് പൈ .പൈ -മതിപ്പ് ദിനം ജൂലൈ 22 നു ആചരിക്കുന്നു .ഈ ദിവസം പൈയുടെ ഏകദേശ വിലയായ 22 / 7 എന്ന ഭിന്നസംഖ്യയുമായി ഒത്തുപോകുന്നു .പൈ മതിപ്പ് ദിനത്തോട് അനുബന്ധിച്ചു ഗണിത ക്വിസ് ,നമ്പർ ചാർട്ട് ജോമെട്രിക്കൽ ചാർട്ട് നിർമാണ മൽസരങ്ങൾ നടത്തി . | |||
== '''ഗണിത ക്വിസ്''' == | |||
ജൂലൈ 22 പൈ മതിപ്പ് ദിനത്തോട് അനുബന്ധിച്ചു നടത്തിയ ഗണിത ക്വിസിൽ ഗാഥാ (8 A )ഒന്നാം സ്ഥാനം കരസ്ഥമാക്കി . | ജൂലൈ 22 പൈ മതിപ്പ് ദിനത്തോട് അനുബന്ധിച്ചു നടത്തിയ ഗണിത ക്വിസിൽ ഗാഥാ (8 A )ഒന്നാം സ്ഥാനം കരസ്ഥമാക്കി . | ||