"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 16: | വരി 16: | ||
</gallery> | </gallery> | ||
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ യോഗ്യതാപരീക്ഷയിൽ 400 ലധികം കുട്ടികൾ യോഗ്യതാ പരീക്ഷ എഴുതി 350 കുട്ടികൾ യോഗ്യത നേടിക്കൊണ്ട് സാങ്കേതിക വിജ്ഞാന തൽപ്പരരായ സമൂഹത്തെ വാർത്തെടുക്കാൻ EMJAY VHSS എന്നും മുൻപന്തിയിൽ നിന്നിരുന്നു . സ്‌കൂളിലെ മുൻ വർഷങ്ങളിലെ ഐ.സി.ടി മികവാണ് മറ്റു ക്ലബ്ബുകളെക്കാളും ഈ ക്ലബ്ബിൽ ചേരാൻ കുട്ടികൾ ആഭിമുഘ്യം കാണിക്കുന്നത്. കോഴിക്കോട് ജില്ലയിൽ രണ്ടു ബാച്ച് അനുവദിച്ച് കിട്ടിയ സ്‌കൂളാണ് EMJAY VHSS. ആ പ്രൗഢി നില നിർത്തുന്ന പ്രകടനമാണ് കുട്ടികളിൽ നിന്നും ഉണ്ടായത് . അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 80 കുട്ടികളെ രണ്ടു ബാച്ചിലേക്കായി സെലക്ട് ചെയ്തു . | |||
{{Infobox littlekites | |||
|സ്കൂൾ കോഡ്=16008 | |||
|ബാച്ച്=2023-26 | |||
|യൂണിറ്റ് നമ്പർ=LK/2018/16008 | |||
|അംഗങ്ങളുടെ എണ്ണം=40 BATCH 1 | |||
|വിദ്യാഭ്യാസ ജില്ല=വടകര | |||
|റവന്യൂ ജില്ല=കോഴിക്കോട് | |||
|ഉപജില്ല=തോടന്നൂർ | |||
|ലീഡർ= റിദ ഫാത്തിമ | |||
|ഡെപ്യൂട്ടി ലീഡർ=തേജാലക്ഷ്മി എം | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഷമീർ ചെത്തിൽ | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= സൈഫുന്നിസ | |||
|ചിത്രം=16008-kite batch-23-26.jpg | |||
|size=250px | |||
}} | |||
{{Infobox littlekites | |||
|സ്കൂൾ കോഡ്=16008 | |||
|ബാച്ച്=2023-26 | |||
|യൂണിറ്റ് നമ്പർ=LK/2018/16008 | |||
|അംഗങ്ങളുടെ എണ്ണം=38 BATCH 2 | |||
|വിദ്യാഭ്യാസ ജില്ല=വടകര | |||
|റവന്യൂ ജില്ല=കോഴിക്കോട് | |||
|ഉപജില്ല=തോടന്നൂർ | |||
|ലീഡർ=സിയ ഫാത്തിമ | |||
|ഡെപ്യൂട്ടി ലീഡർ=നിഹ | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സുഹൈൽ കെ | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ശമീമ | |||
|ചിത്രം= | |||
|size=250px | |||
}} | |||
{| class="wikitable mw-collapsible mw-collapsed" | |||
! colspan="2" |BATCH 1 | |||
!LK/2018/16008 | |||
|- | |||
| colspan="3" | '''MEMBERS LIST 2023-2026''' | |||
|- | |||
!ക്രമനം | |||
!അഡ്മിഷൻ നം | |||
!പേര് | |||
|- | |||
|'''1''' | |||
|'''20831''' | |||
13:40, 24 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കൾക്ക് ഓറിയന്റേഷൻ ക്ലാസ്
എംജെവി.എച്ച്.എസ്.എസ്. വില്ല്യപ്പള്ളിയിൽ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് വേണ്ടി പ്രത്യേകം ഒരുക്കിയ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ SITC ഷഫീക് സാർ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്വാഗതം പറഞ്ഞത് സുഹൈൽ സാർ ആയിരുന്നു.
ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ പ്രവർത്തനങ്ങൾ, കുട്ടികളുടെ ഐ.ടി. കഴിവുകൾ വികസിപ്പിക്കാൻ ഈ സംഘടന നടത്തുന്ന പരിശീലനങ്ങൾ, സർക്കാർ Pollycyകൾ, സൈബർ സുരക്ഷയുടെ പ്രാധാന്യം, കുട്ടികളെ നൂതന സാങ്കേതിക ലോകത്തിൽ സ്വാഭാവികമായി മുന്നോട്ട് നയിക്കാൻ രക്ഷിതാക്കളുടെ പങ്ക് എന്നിവയെക്കുറിച്ചായിരുന്നു ഓറിയന്റേഷൻ ക്ലാസ്.
ക്ലാസ് ഷമീർ സാർ നയിച്ചു. അതീവ ലളിതമായ രീതിയിൽ വിവരങ്ങൾ വിശദീകരിച്ച പരിപാടി രക്ഷിതാക്കളിൽ നല്ല പ്രതികരണം സൃഷ്ടിച്ചു. കുട്ടികളുടെ ഭാവിയിലേക്ക് മികച്ച വഴികാട്ടൽ നൽകുന്ന ആശയങ്ങൾ പങ്കുവെച്ച ഈ സെഷൻ എല്ലാ രക്ഷിതാക്കളും ആവേശപൂർവ്വം സ്വീകരിച്ചു.സൈഫുന്നിസ ടീച്ചർ നന്ദിയും പറഞ്ഞു
നന
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ യോഗ്യതാപരീക്ഷയിൽ 400 ലധികം കുട്ടികൾ യോഗ്യതാ പരീക്ഷ എഴുതി 350 കുട്ടികൾ യോഗ്യത നേടിക്കൊണ്ട് സാങ്കേതിക വിജ്ഞാന തൽപ്പരരായ സമൂഹത്തെ വാർത്തെടുക്കാൻ EMJAY VHSS എന്നും മുൻപന്തിയിൽ നിന്നിരുന്നു . സ്‌കൂളിലെ മുൻ വർഷങ്ങളിലെ ഐ.സി.ടി മികവാണ് മറ്റു ക്ലബ്ബുകളെക്കാളും ഈ ക്ലബ്ബിൽ ചേരാൻ കുട്ടികൾ ആഭിമുഘ്യം കാണിക്കുന്നത്. കോഴിക്കോട് ജില്ലയിൽ രണ്ടു ബാച്ച് അനുവദിച്ച് കിട്ടിയ സ്‌കൂളാണ് EMJAY VHSS. ആ പ്രൗഢി നില നിർത്തുന്ന പ്രകടനമാണ് കുട്ടികളിൽ നിന്നും ഉണ്ടായത് . അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 80 കുട്ടികളെ രണ്ടു ബാച്ചിലേക്കായി സെലക്ട് ചെയ്തു .
| 16008-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 16008 |
| യൂണിറ്റ് നമ്പർ | LK/2018/16008 |
| ബാച്ച് | 2023-26 |
| അംഗങ്ങളുടെ എണ്ണം | 40 BATCH 1 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | തോടന്നൂർ |
| ലീഡർ | റിദ ഫാത്തിമ |
| ഡെപ്യൂട്ടി ലീഡർ | തേജാലക്ഷ്മി എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷമീർ ചെത്തിൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സൈഫുന്നിസ |
| അവസാനം തിരുത്തിയത് | |
| 24-07-2025 | 16008 |
| 16008-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 16008 |
| യൂണിറ്റ് നമ്പർ | LK/2018/16008 |
| ബാച്ച് | 2023-26 |
| അംഗങ്ങളുടെ എണ്ണം | 38 BATCH 2 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | തോടന്നൂർ |
| ലീഡർ | സിയ ഫാത്തിമ |
| ഡെപ്യൂട്ടി ലീഡർ | നിഹ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുഹൈൽ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശമീമ |
| അവസാനം തിരുത്തിയത് | |
| 24-07-2025 | 16008 |

