"ജി.എച്ച്.എസ്.എസ്. ആലംപാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11022 (സംവാദം | സംഭാവനകൾ)
june 30
11022 (സംവാദം | സംഭാവനകൾ)
july 5
വരി 1: വരി 1:
'''പേവിഷ ബാധ ബോധവൽക്കരണം'''  
== '''ജൂലൈ 5''' ==
 
== '''ബഷീർ ദിനാചരണം''' ==
2025-26 അധ്യയന വർഷത്തെ ബഷീർദിനം ജൂലൈ 5 ശനി അവധി ആയതിനാൽ 07/07/2025 തിങ്കളാഴ്ച വിപുലമായി ആചരിച്ചു.LP ,UP ,HS വിഭാഗങ്ങളിൽ വിവിധ പരിപാടികൾ നടത്തി .LP വിഭാഗത്തിൽ കുട്ടികൾ ശനിയാഴ്ച തന്നെ വീടുകളിൽ നിന്ന് ബഷീർ കഥാപാത്രങ്ങളായി അണിഞ്ഞു ഒരുങ്ങി .വീഡിയോസ് ക്ലാസ് ഗ്രൂപ്പ് കളിൽ പങ്കുവെച്ചു .LP വിഭാഗത്തിൽ പ്രത്യേക  അസംബ്ലി ,പോസ്റ്റർ നിർമ്മാണം, ചിത്രരചനാ ,ക്വിസ് ,പുസ്തക പരിചയം കഥാപാത്രാവിഷ്‌ക്കാരം  എന്നിവ നടത്തി .ഒപ്പം കുട്ടികൾക്ക് ബഷീർ കൃതികൾ പരിചയപ്പെടുത്തുകയും കഥാപാത്രങ്ങളെ  പരിചയപ്പെടുത്തുകയും ചെയ്തു .
 
UP ,HS വിഭാഗത്തിൽ ബഷീർ അനുസ്മരണവും കൊളാഷ് നിർമ്മാണ ശില്പശാലയും ഗംഭീരമായി നടത്തി .വിദ്യാരംഗം കല സാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് ബഷീർ ദിനം ആചരിച്ചത് .ഉച്ചക്ക് 2 മണിക്ക് up ,hs വിഭാഗങ്ങൾ ചേർന്ന് പ്രതേക പരിപാടി നടത്തി . വിദ്യാരംഗം കൺവീനർ ശ്രീമതി രെമ്യ ടീച്ചർ പരിപാടിക്ക് സ്വാഗതം പറഞ്ഞു .ഹെഡ്മിസ്ട്രസ് ശ്രീമതി വിദ്യ ടീച്ചർ അധ്യക്ഷ പ്രസംഗം നടത്തി.
 
അധ്യാപകന് ചിത്രകാരനും കൊളാഷ് ആര്ടിസ്റ് ഉം ആയ ശ്രീ ശോഭരാജ് സർ പരിപാടി ഉത്‌ഘാടനം ചെയ്തു .UP ,HS വിഭാഗങ്ങളിലെ കുട്ടികൾ ചേർന്ന് കൊളാഷ് ശില്പശാലയും നടത്തി .
 
സീനിയർ അസിസ്റ്റന്റ് ശ്രീ അബ്ദുൽ ഹകീം ,HS SRG കൺവീനർ ശ്രീമതി ഇഷ്രത് സ്റ്റാഫ് സെക്ടറി ശ്രീമതി എമിലിയ എന്നിവർ ആശംസകൾ പറഞ്ഞു.ഒപ്പം വിദ്യാർത്ഥി പ്രതിനിധി ശ്രീ സൂര്യ പരിപാടിക്ക് നന്ദി പറഞ്ഞു.<blockquote>'''പേവിഷ ബാധ ബോധവൽക്കരണം'''</blockquote>

30/06/2025 ന് പേവിഷ ബാധക്ക് എതിരെ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച് നടത്തിയ ബോധ വത്കരണ ക്ലാസ് നടക്കുകയുണ്ടായി .ചെങ്കള PHC യിലെ ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ സജ്‌ന ,സയന എന്നിവർ ആണ് ക്ലാസ് നയിച്ചത് . 1 മുതൽ 10 വരെ ക്ലാസ്സ്‌ലെ കുട്ടികൾക്ക് പേവിഷ ബാധക്ക് എതിരായ അവബോധം ലഭിക്കുന്നതിന് ക്ലാസ് കൊണ്ട് കഴിഞ്ഞു.<blockquote>'''ജൂൺ 5'''</blockquote>