"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 257: വരി 257:


== സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം ==
== സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം ==
== എഴുത്തു പരീക്ഷയും ക്വിസ് മത്സരവും ==
വായനാ മാസംചാരണത്തിന്റെ ഭാഗമായി ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ  പഞ്ചായത്തിന്റെ സഹകരണത്തോടെ ക്വിസ്മത്സരവും എഴുത്തു പരീക്ഷയും നടത്തി.  പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ രാജേന്ദ്ര പ്രസാദ് ഈ പ്രോഗ്രാം ഉൽഘടനം ചെയ്തു
സ്കൂൾ ലൈബ്രറി കൺവീനർ സിന്ധു നായർ സ്വാഗതം പറഞ്ഞു
വിദ്യാരംഗം കൺവീനർ ഹേമ  എസ് അധ്യക്ഷത വഹിച്ചു.  സ്കൂൾ ഹെഡ്മിസ്ട്രെസ്  പ്രീതറാണി  ജി. ആശംസ അറിയിച്ചു
വിജയികൾക്ക് മൊമെന്റോ നൽകി അഭിനന്ദിച്ചു.
വിജയികൾ
first      Sreelal
second Athira
third.    Karthik