"ബി.ടി.എം. എച്ച്.എസ്സ്. തുറയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16074 (സംവാദം | സംഭാവനകൾ)
16074 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
]]
]]
</gallery>
</gallery>

== പരിസ്ഥിതി ദിനം ==
== പരിസ്ഥിതി ദിനം ==
[[പ്രമാണം:16074 30.jpg|ലഘുചിത്രം]]
[[പ്രമാണം:16074 30.jpg|ലഘുചിത്രം]]
തുറയൂർ ബി ടി എം ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി.പ്ലാസ്റ്റിക് നിർമാർജന പരിപാടികൾക്ക് തുടക്കമായി സ്കൂൾ പരിസരത്ത് സേവനമനുഷ്ഠിക്കുന്ന ഹരിത കർമ്മ സേന പ്രവർത്തകരായ ശ്രീമതി റീജ, ശ്രീമതി ഗീത എന്നിവരെ അസംബ്ലിയിൽ ആദരിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി പി. കെ സുചിത്ര ഉത്ഘാടനം നിർവഹിച്ചു. സി എ നൗഷാദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ സരൂപ കെ പി,. എസ് ആർ ജി കൺവീനർ നിസാർ എം സി ,സീഡ് ക്ലബ് കോർഡിനേറ്റർ അശ്വിൻ ബി എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികൾക്ക്‌ 8ഡി ക്ലാസ്സിലെ നിഹ റോസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.

== വായനാദിനം ==
== വായനാദിനം ==
വരി 21: വരി 30:
[[പ്രമാണം:16074 31.jpg|ലഘുചിത്രം]]
[[പ്രമാണം:16074 31.jpg|ലഘുചിത്രം]]
സ്കൂളിൽ നടത്തിയ പരിപാടി സ്കൂൾ ഹെഡ്മിസ്ട്രെസ് പികെ സുചിത്ര ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി എം ജയ അധ്യക്ഷം വഹിച്ചു.സ്റ്റാഫ് സെക്രട്ടറി സി എ നൗഷാദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഷോബിദ് ആർ പി ആശംസകൾ നടത്തി. വിദ്യാർത്ഥികളായ തേജശ്രീ, ശിഫ, ഫിസ ഹനാൻ എന്നിവർ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. നിസാർ മാസ്റ്റർ സ്വാഗതവും സരൂപ കെ പി നന്ദിയും പറഞ്ഞു.

==ജില്ലാ പഞ്ചായത്തിന്റെ ആദരം==
==ജില്ലാ പഞ്ചായത്തിന്റെ ആദരം==
[[പ്രമാണം:16074 41.jpg|ലഘുചിത്രം]]
[[പ്രമാണം:16074 41.jpg|ലഘുചിത്രം]]
2024-25 അധ്യായന വർഷം ഉന്നത വിജയം നേടിയ സ്കൂൾ ക്കുള്ള ജില്ലാ പഞ്ചായത്തിൻ്റെ ആദരം ഏറ്റു വാങ്ങി[[പ്രമാണം:1607 32.jpg|ലഘുചിത്രം]]

==sholars acadamy==
==sholars acadamy==
വരി 33: വരി 51:
[[പ്രമാണം:16074 38.jpg|ലഘുചിത്രം]]
[[പ്രമാണം:16074 38.jpg|ലഘുചിത്രം]]
കോഴിക്കോട് ജില്ലാ സ്പീഷിസായി തിരഞ്ഞെടുത്ത പാതാള പൂന്താരകൻ തുടങ്ങിയ ഭൂഗർഭ മീനുകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ക്ലാസിൽ സംസാരിച്ചു. സ്കൂൾ പരിസരത്ത് നടത്തിയ പഠനത്തിൽ നിന്നും  യൂറോ പെൽറ്റിഡ്‌ വിഭാഗത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി.

== MOTIVATION CLASS==
== MOTIVATION CLASS==
വരി 39: വരി 62:
[[പ്രമാണം:16074 40.jpg|ലഘുചിത്രം]]
[[പ്രമാണം:16074 40.jpg|ലഘുചിത്രം]]
പേവിഷബാധക്കെതിരെ തുറയൂർ ഹെൽത്ത് സെൻ്ററിലെ സീനിയർ നഴ്സ് ബോധവൽക്കരണ ക്ലാസ് നടത്തി. പേവിഷബാധക്കെതിരെ കുട്ടികൾ പ്രതിജ്ഞയെടുത്തു.പ്രധാനധ്യാപിക ഉദ്ഘാടനം ചെയ്തു

==EDUCARE==
==EDUCARE==
വരി 44: വരി 71:
[[പ്രമാണം:16074 33.jpg|ലഘുചിത്രം]]
[[പ്രമാണം:16074 33.jpg|ലഘുചിത്രം]]
2025-26 വർഷത്തെ എഡ്യൂ കെയർ ഉദ്ഘാടനം തുറയൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഗിരീഷ് സി കെ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ദുൽഖിഫിൻ  വിജയികൾക്ക് ഉപഹാരം വിതരണം ചെയ്തു.ചടങ്ങിൽ പ്രിൻസിപ്പാൾ സഡ്യ പി ദാസ്, പ്രധാനാധ്യാപിക സുചിത്ര പി കെ , പി ടി എ പ്രസിഡൻ്റ് വാഹിദ് മാസ്റ്റർ,നിസാർ എം സി ,ഷോഭിദ് ആർ പി, നൗഷാദ് സിഎ എന്നീ വർ സംബന്ധിച്ചു

==ലഹരി വിര‍ുദ്ധദിനം==
==ലഹരി വിര‍ുദ്ധദിനം==