ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15307 (സംവാദം | സംഭാവനകൾ)
'===പ്രവേശനോത്സവം=== എടപ്പെട്ടി ഗവ: എൽ പി സ്കളിൽ പ്രവേശനോത്സവം വർണാഭമായ അന്തരീക്ഷത്തിൽ പഞ്ചായത് മെമ്പർ ഷീബ വേണുഗോപാൽ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഖദീജ ബി അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
15307 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
എടപ്പെട്ടി ഗവ:  എൽ പി സ്കളിൽ പ്രവേശനോത്സവം വർണാഭമായ അന്തരീക്ഷത്തിൽ  പഞ്ചായത് മെമ്പർ ഷീബ വേണുഗോപാൽ നിർവ്വഹിച്ചു.
എടപ്പെട്ടി ഗവ:  എൽ പി സ്കളിൽ പ്രവേശനോത്സവം വർണാഭമായ അന്തരീക്ഷത്തിൽ  പഞ്ചായത് മെമ്പർ ഷീബ വേണുഗോപാൽ നിർവ്വഹിച്ചു.
പി.ടി.എ പ്രസിഡണ്ട് ഖദീജ ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എം.സി.ചെയർമാൻ സന്തോഷ് ,എം.പി.ടി.എ. പ്രസിഡണ്ട് ജിസ്ന ജോഷി എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്.എം. ഗിരീഷ് കുമാർ പി എസ്  സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഹഫീസ് റഹ്മാൻ നന്ദിയും പ്രകാശിപ്പിച്ചു.കുട്ടികൾക്ക് മധുരവും നൽകി.

===ജനറൽ ബോഡി യോഗം===
എടപ്പെട്ടി ഗവ:  എൽ പി സ്കളിൽ ആദ്യ ജനറൽ ബോഡി യോഗം 02.06.2025 തിങ്കൾ ചേർന്നു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
              പി.ടി.എ
                പ്രസിഡണ്ട്  - ഖദീജ ബി
    വൈസ് പ്രസിഡണ്ട് - ജിനേഷ് കുമാർ എൻ പി
            ഭാരവാഹികൾ - വിജി ജിജിത്, അമൃത മോഹൻ,
                                  കീർത്തി ആർ,മഹേശ്വരി, മിസ്രിയാ പി.
        എം.പി.ടി.എ.
            പ്രസിഡണ്ട് - സെറീന മുഹമ്മദ്
വൈസ് പ്രസിഡണ്ട് - റുബീന എം
        ഭാരവാഹികൾ - ജിൻസി അനു, ജ്യോതി പി ജി,
                              ഹർഷ കെ സി , വീനീത സുജിത്, വീണ മോൾ കെ വി, പ്രീത
ജനറൽ ബോഡി യോഗം  പി.ടി.എ vice
ആദ്യ ജനറൽ ബോഡി യോഗം

11:43, 23 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

എടപ്പെട്ടി ഗവ: എൽ പി സ്കളിൽ പ്രവേശനോത്സവം വർണാഭമായ അന്തരീക്ഷത്തിൽ പഞ്ചായത് മെമ്പർ ഷീബ വേണുഗോപാൽ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഖദീജ ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എം.സി.ചെയർമാൻ സന്തോഷ് ,എം.പി.ടി.എ. പ്രസിഡണ്ട് ജിസ്ന ജോഷി എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്.എം. ഗിരീഷ് കുമാർ പി എസ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഹഫീസ് റഹ്മാൻ നന്ദിയും പ്രകാശിപ്പിച്ചു.കുട്ടികൾക്ക് മധുരവും നൽകി.

ജനറൽ ബോഡി യോഗം

എടപ്പെട്ടി ഗവ: എൽ പി സ്കളിൽ ആദ്യ ജനറൽ ബോഡി യോഗം 02.06.2025 തിങ്കൾ ചേർന്നു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

             പി.ടി.എ 
               പ്രസിഡണ്ട്  - ഖദീജ ബി 
    വൈസ് പ്രസിഡണ്ട് - ജിനേഷ് കുമാർ എൻ പി
           ഭാരവാഹികൾ - വിജി ജിജിത്, അമൃത മോഹൻ, 
                                  കീർത്തി ആർ,മഹേശ്വരി, മിസ്രിയാ പി.
       എം.പി.ടി.എ. 
            പ്രസിഡണ്ട് - സെറീന മുഹമ്മദ് 
വൈസ് പ്രസിഡണ്ട് - റുബീന എം 
       ഭാരവാഹികൾ - ജിൻസി അനു, ജ്യോതി പി ജി, 
                              ഹർഷ കെ സി , വീനീത സുജിത്, വീണ മോൾ കെ വി, പ്രീത 

ജനറൽ ബോഡി യോഗം പി.ടി.എ vice ആദ്യ ജനറൽ ബോഡി യോഗം