"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 130: | വരി 130: | ||
== ക്ലാസ് റൂം പെയിന്റിംഗ് == | == ക്ലാസ് റൂം പെയിന്റിംഗ് == | ||
എൽ.പി അധ്യാപകരും കലാകാരികളുമായ ശ്രീമതി ജയശ്രീ ടീച്ചറും രേഷ്മ ടീച്ചറും ചേർന്ന് രണ്ടാം ക്ലാസിലെ റൂമിന്റെ ഭിത്തി മനോഹരമായ ചിത്രങ്ങളാൽ അലങ്കൃതമാക്കി.വാട്ടർ കളറും ഫാബ്രിക് പെയിന്റിങ് ഉം ഉപയോഗിച്ച് അതിന് വർണ്ണമേകിയതോടെ ക്ലാസ് റൂം ഒരു ഉദ്യാന സമാനമായ അന്തരീക്ഷം ആയി മാറി. അവധി ദിവസത്തിനു ശേഷം ഏവരും വന്നപ്പോഴാണ് ഈ അത്ഭുതം കണ്ടത്. പൂമരവും പുൽമേടും പൂമ്പാറ്റകളും ഉള്ള മനോഹരമായ രണ്ടാം ക്ലാസ്. | എൽ.പി അധ്യാപകരും കലാകാരികളുമായ ശ്രീമതി ജയശ്രീ ടീച്ചറും രേഷ്മ ടീച്ചറും ചേർന്ന് രണ്ടാം ക്ലാസിലെ റൂമിന്റെ ഭിത്തി മനോഹരമായ ചിത്രങ്ങളാൽ അലങ്കൃതമാക്കി.വാട്ടർ കളറും ഫാബ്രിക് പെയിന്റിങ് ഉം ഉപയോഗിച്ച് അതിന് വർണ്ണമേകിയതോടെ ക്ലാസ് റൂം ഒരു ഉദ്യാന സമാനമായ അന്തരീക്ഷം ആയി മാറി. അവധി ദിവസത്തിനു ശേഷം ഏവരും വന്നപ്പോഴാണ് ഈ അത്ഭുതം കണ്ടത്. പൂമരവും പുൽമേടും പൂമ്പാറ്റകളും ഉള്ള മനോഹരമായ രണ്ടാം ക്ലാസ്. | ||
[[പ്രമാണം:36064-population day 2025.jpg|ലഘുചിത്രം]] | [[പ്രമാണം:36064-population day 2025.jpg|ലഘുചിത്രം]] | ||
== ജനസംഖ്യാദിനം == | == ജനസംഖ്യാദിനം == | ||
ജൂലൈ 11 ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. തുടർന്ന് കുട്ടികൾക്കായി ജനസംഖ്യാ ദിന ക്വിസ് സംഘടിപ്പിച്ചു[[പ്രമാണം:36064-field trip LP 1.jpg|ലഘുചിത്രം]] | |||
ജൂലൈ 11 ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. തുടർന്ന് UP,HS വിഭാഗം കുട്ടികൾക്കായി ജനസംഖ്യാ ദിന ക്വിസ് സംഘടിപ്പിച്ചു. | |||
[[പ്രമാണം:36064-field trip LP 1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:36064-field trip LP 2.jpg|ലഘുചിത്രം]] | [[പ്രമാണം:36064-field trip LP 2.jpg|ലഘുചിത്രം]] | ||