"ഗവ എച്ച് എസ് എസ് മുണ്ടേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
ചാന്ദ്ര ദിനത്തിന്റെ ഭാഗമായി മുണ്ടേരി സ്കൂൾ എസ് പി സി, സയൻസ് ക്ലബ്ബ്, ആർട്സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പോസ്റ്റർ പ്രദർശനം ഹെഡ്മിസ്ട്രെസ്സ് റംലത് ബീവി ടീച്ചർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനത്തോടാനുബന്ധിച്ച് പ്രസന്റേഷൻ തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു. | ചാന്ദ്ര ദിനത്തിന്റെ ഭാഗമായി മുണ്ടേരി സ്കൂൾ എസ് പി സി, സയൻസ് ക്ലബ്ബ്, ആർട്സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പോസ്റ്റർ പ്രദർശനം ഹെഡ്മിസ്ട്രെസ്സ് റംലത് ബീവി ടീച്ചർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനത്തോടാനുബന്ധിച്ച് പ്രസന്റേഷൻ തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു. | ||
[[പ്രമാണം:13079 Moon day.jpg|ലഘുചിത്രം]] | [[പ്രമാണം:13079 Moon day.jpg|ലഘുചിത്രം]]'''കിഫ്‌ബി കെട്ടിടം ഉദ്ഘാടനം''' | ||
മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കിഫ്‌ബി ഫണ്ടിൽ നിന്ന് 3.30 കോടി ഉപയോഗിച്ച് നിർമ്മിച്ച കെട്ടിട സമുച്ചയം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട പുരാവസ്തു, പുറരേഖ വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. മുദ്ര വിദ്യാഭ്യാസ സമിതി ചെയർമാൻ ശ്രീ. കെ കെ രാഗേഷ് മുഖ്യപ്രഭാഷണം നടത്തി. മുദ്ര ജനറൽ കൺവീനർ ശ്രീ. പി പി ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികൾ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ സമഗ്ര വികസനത്തിനായി നടപ്പാക്കിയ മുദ്ര പദ്ധതി കേരളത്തിലെ മറ്റു വിദ്യാലയങ്ങൾക്കും വഴികാട്ടിയാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻകുട്ടി പറഞ്ഞു. | |||
[[പ്രമാണം:13079 KIIFB BLOCK INAUGURATION.jpg|ലഘുചിത്രം]] | |||