"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== ജി. എച്. എസ്. എസ്. ഇരിമ്പിളിയം സ്കൂളിൽ സ്കൗട്ട്&ഗൈഡ്സ് == | == ജി. എച്. എസ്. എസ്. ഇരിമ്പിളിയം സ്കൂളിൽ സ്കൗട്ട്&ഗൈഡ്സ് == | ||
2025ജൂൺ2ന് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് | |||
സ്കൗട്ട്&ഗൈഡ്GHSSഇരിമ്പിളിയം യൂണിറ്റിന്റെ നേതൃത്വത്തിൽ മെയ്30ന് സ്കൂൾ പരിസരവും ക്ലാസ്റൂമുകളും വൃത്തിയാക്കി.സ്കൗട്ട്&ഗൈഡ് അംഗങ്ങളെല്ലാം രാവിലെ10മണി മുതൽ ഉച്ചക്ക്1മണി വരെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. | |||
17:39, 20 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എച്. എസ്. എസ്. ഇരിമ്പിളിയം സ്കൂളിൽ സ്കൗട്ട്&ഗൈഡ്സ്
2025ജൂൺ2ന് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച്
സ്കൗട്ട്&ഗൈഡ്GHSSഇരിമ്പിളിയം യൂണിറ്റിന്റെ നേതൃത്വത്തിൽ മെയ്30ന് സ്കൂൾ പരിസരവും ക്ലാസ്റൂമുകളും വൃത്തിയാക്കി.സ്കൗട്ട്&ഗൈഡ് അംഗങ്ങളെല്ലാം രാവിലെ10മണി മുതൽ ഉച്ചക്ക്1മണി വരെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.
=== ജൂൺ 5ന് സ്കൗട്ട് &ഗൈഡ് ===

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച്
2025ജൂൺ 5ന് 'സ്കൗട്ട് &ഗൈഡ് 'ന്റ നേതൃത്വത്തിൽ

സ്കൂളിൽ "നാളെക്കൊരുതണൽ "ഫലവൃക്ഷതൈനടൽ
പദ്ധതി , "പ്ലാസ്റ്റിക് വിരുദ്ധ കാമ്പസ് "തുടങ്ങിയ പരിപാടികൾ
സംഘടിപ്പിച്ചു .പ്രധാനാധ്യാപിക ജീജ ടീച്ചർ ഫലവൃക്ഷതൈ നട്ട്
ഉദ്ഘാടനം ചെയ്തു .സ്കൂൾ കാമ്പസിന്റെ വിവിധ
ഭാഗങ്ങളിൽ പലതരത്തിലുള്ള ഫലവൃക്ഷതൈകളും ചെടികളും
വച്ചുപിടിപ്പിച്ചു .സ്കൂൾ കാമ്പസിന്റെ പലഭാഗങ്ങളിലായി
ഉണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ,പ്ലാസ്റ്റിക് കവറുകൾ,
പേനകൾ,തുടങ്ങിയവ ശേഖരിച്ച് ഹരിതകർമസേനക്ക്
കൈമാറി.ഗൈഡ് ക്യാപ്റ്റൻ ഷെഹീറ ,സ്കൗട്ട് മാസ്റ്റർ ബിബു ,
എന്നിവർ പരിപാടികൾക് നേതൃത്വം നൽകി.എല്ലാ സ്കൗട്ട് &
ഗൈഡ് അംഗങ്ങളും പരിപാടികളിൽ സജീവമായി പങ്കെടുത്തു.