"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
വരി 228: വരി 228:
![[പ്രമാണം:19009-MEET THE CANDIDATES- 3.jpg|ലഘുചിത്രം|241x241ബിന്ദു|MEET THE CANDIDATES- 3]]
![[പ്രമാണം:19009-MEET THE CANDIDATES- 3.jpg|ലഘുചിത്രം|241x241ബിന്ദു|MEET THE CANDIDATES- 3]]
|}
|}
== '''സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.''' ==
[[പ്രമാണം:19009-SS CLUB INAUGURATION Y HM.jpg|ലഘുചിത്രം|438x438ബിന്ദു|-SS CLUB INAUGURATION Y HM]]
ജൂലൈ 17 - ഈ വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഔപചാരികമായ ളദ്ഘാടനം ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ , ടി മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ ,   ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ ,സി. ആമിന ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവും നടന്നു.
== '''കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിക്ക് ഡിജിറ്റൽ വായനക്ക് ടാബ് നൽകി''' ==
[[പ്രമാണം:19009-TAB DISTRIBUTION BY UNITY FOUNDATION.jpg|ലഘുചിത്രം|429x429ബിന്ദു|TAB DISTRIBUTION BY UNITY FOUNDATION]]
കാഴ്ച പരിമിതിയുള്ള ഓറിയൻ്റൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിക്ക് പാഠ പുസ്തകങ്ങൾ വായിച്ച് പഠിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയ സ്കൂളിലെ ഹെഡ്മാസ്റ്ററും, സ്പെഷൽ എജ്യൂക്കേറ്റർ അധ്യാപിക വനജ ടീച്ചറും യൂനിറ്റി ഫൗണ്ടേഷൻ പ്രവർത്തകരുമായി ബന്ധപ്പെട്ട് കുട്ടിയുടെ അവസ്ഥ ബോധ്യപ്പെടുത്തിയതിൻ്റെ ഫലമായി യൂനിറ്റി ഫൗണ്ടേഷൻ പ്രവർത്തകർ  കുട്ടിക്ക് പാഠ പുസ്തകങ്ങൾ വായിച്ച് പഠിക്കാനായി ഡിജിറ്റൽ വായന സൗകര്യം ഒരുക്കിക്കൊണ്ട് പുതിയ ടാബ് ഇന്ന് സ്കൂളിലെത്തി പ്രധാനധ്യാപകൻ ഉസ്മാൻ മാസ്റ്റർക്ക് കൈമാറി. സ്കൂൾ പ്രിൻസിപ്പൾ ഒ. ഷൗക്കത്ത് മാസ്റ്റർ യുണിറ്റി ഫൗണ്ടേഷൻ ഭാരവാഹികളായ ഇസ് മാഇൽ കൂളത്ത്,ഫൈസൽ സമീൽ, അമർ മനരിക്കൽ, മുനീർ കൂർമത്ത്, ഇസ്ഹാഖ് തോട്ടുങ്ങൽ, ടി.മമ്മദ് മാസ്റ്റർ, പി.അബ്ദുൽ ജലീൽ മാസ്റ്റർ, എം.പി.അലവി മാസ്റ്റർ എന്നിവർ പങ്കെടുത്തു.
== '''YIP - Orientation Class ന്ധഘടിപ്പിച്ചു.''' ==
[[പ്രമാണം:19009-YIP ORIENTATION PROGRAMME.jpg|ലഘുചിത്രം|YIP ORIENTATION PROGRAMME]]
18-7-25 സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  Inspire Award - 2025 , Young Innovative Programme   - സംഘടിപ്പിച്ചു.
വിദ്യാർഥികളിൽ നൂതനാശയങ്ങൾ വളർത്തി പുതിയ സംരംഭങ്ങൾക്ക് നേതൃത്വം നൽകുക എന്ന ആശയത്തിൽ സംഘടിപ്പിച്ച പരിപാടി ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ , പി അബ്ദുൽ ജലീൽ മാസ്റ്റർ , ടി മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ  എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ ഡോ. ടി.പി റാഷിദ് മാസ്റ്റർ  ഓറിയൻ്റേഷൻ ക്ലാസിന് നേതൃത്വം നൽകി.
== '''വാങ്മയം - ഭാഷാ പ്രതിഭ പരീക്ഷ നടത്തി.''' ==
മലയാള ഭാഷയിൽ മികവ് പുലർത്തുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന വാങ്മയം പരീക്ഷയുടെ സ്‌കൂൾതല പരീക്ഷ സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ടി. മമ്മദ് മാസ്റ്റർ , കെ ഷംസുദീൻ മാസ്റ്റർ എന്നിവർക്കൊപ്പം ട്രൈനീ ടീച്ചേഴ്സും മത്സരത്തിന് നേതൃത്വം നൽകി.
മത്സരത്തിൽ 9G ക്ലാസിലെ ആമിന ഷഹാദ കെ.പി , 10B ക്ലാസിലെ അൻഷിദ എൻ പി എന്നിവർ സബ്ജില്ലാ തല മത്സരത്തിലേക്ക് അർഹത നേടി.