"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 58: വരി 58:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[{{PAGENAME}}/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.]]
* [[{{PAGENAME}}/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.]]
* [[ എസ്.പി.സി]]
* [[{{PAGENAME}}/ എസ്.പി.സി]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

09:45, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്
വിലാസം
കല്ലിയൂര്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
25-01-201743078




ചരിത്രം

1915ല്‍ഭാഷാ പ്രൈമറി സ്ക്കൂളായി ആരംഭിച്ചു. .ആദ്യപ്രധാന അധ്യാപകന്‍ ശ്രീ. പൊറ്റയില്‍ കേശവപിള്ള . 1961ല്‍ യു.പി സ്ക്കൂളായി . 1974 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തി 2000ല്‍ ഹയര്‍സെക്കന്ററിയായി. ആദ്യപ്രിന്‍സിപ്പല്‍ ശ്രീ. സുരേന്ദ്രന്‍

2014-15 വര്‍ഷം നമ്മുടെ സ്കൂള്‍ ശതാബ്ദി ആഘോഷിച്ചു

ഒരു വര്‍ഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 2014 നവംബര്‍ 19 ന് ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് ശ്രീ.പി.സദാശിവം നിര്‍വഹിച്ചു. ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ അബ്ദുറബ്ബ് അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങില്‍ എം.പി,എം.എല്‍.എ,ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സാനിധ്യം കൊണ്ട് ധന്യമായിരുന്നു.ജൂണ്‍ മാസത്തില്‍ നടന്ന വര്‍ണ്ണാഭമായ വിളംമ്പര ഘോഷയാത്ര കല്ലിയൂര്‍ ഗ്രാമത്തിന് ഉത്സവ ഛായ പകര്‍ന്ന ഒന്നായിരുന്നു.വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനാധിഷ്ഠിത ഉദ്ഘാടനം പ്രസ്തുത വര്‍ഷത്തില്‍ ബഹു.ജില്ലാ കളക്ടര്‍ ശ്രീ ബിജു പ്രഭാകര്‍ ഐ.എ.എസ് നിര്‍വഹിച്ചത് വേറിട്ട ഒരനുഭവമായിരുന്നു.പൂര്‍വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍,ഗുരു വന്ദനം,ശതാബ്ദി ഫെസ്റ്റ് തുടങ്ങിയവ ഇതിനോടനുബന്ധിച്ച് നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളായിരുന്നു.ശതാബ്ദിയുടെ സമാപനം വിവിധ കലാപരിപാടികളോടെ പ്രശസ്ത സിനിമാനടന്‍ പത്മ ശ്രി മധു നിര്‍വഹിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഉൗര്ജ്ജതന്ത്രം , രസതന്ത്രം , ജീവശാസ്ത്രം എന്നീ വിഭാഗങ്ങള്ക്ക് പ്രത്യേകമായ3 സയന്‍സ് ലാബുകള്‍, ഐ.റ്റി ലാബ് , മാത്‍സ് ലാബ്,ലൈബ്രറി & റീഡിംഗ് റൂ.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സയന്‍സ്, മാത്‍സ് , ഐ.റ്റി , ഇക്കോ, കൈരളി, ഹെല്‍ത്ത്, സോഷ്യല്‍സയന്‍സ്, ടീന്‍,ഹിന്ദി,പ്രവറ്‍ത്തിപരിചയം,കായികം തുടങ്ങിയ ക്ലബ്ബുകള്‍പ്രവറ്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


രവീന്ദ്രന്‍.എം 1974-75

ആര്‍.സ്റ്റാലിന്‍ 1975-76

സി.പി.കാര്‍‌ത്ത്യായനി അമ്മ 1976

വി.സദാശിവന്‍ 1976

സി.മൃദുലാദേവി 76-79

കെ.വീരമണി അയ്യര്‍ 79-81

എ.ലളിതാബായ് 81-84

സി.ഗോമതി അമ്മ 87-88

എല്‍.സുമതി 88-90

കെ.സുകുമാരന്‍ 90-92

എം.വിജയന്‍ 92-93

പി.വാസുദേവ് -93-94

എസ്.സുദാകരന്‍ -94-96

എന്‍.ആര്‍.വിജയന്‍ - 96-97

വി.പ്രഭാകരന്‍നായര്‍ -97-99

ബി.തുളസിബായ് 99-2000

എം.സുരേന്ദ്രന്‍ 2000-01

പി.എം.മേരി 2001-05

എസ്.ഗിരിജ ദേവി 2005-06

എച്ച് .പ്രേമ 2006

എസ്.റ്റി.ലൂസിയറോസ് 2006-08

എസ്.ഗീത 2008-09

സുരഭി .എന്‍ 2009

ഗിരിജകുമാരി .കെ 2010

സുജാത .റ്റി.എം 2011-13

ഗീത .സി 2013-14

സുരേഷ് ബാബു .ആര്‍.എസ് 2014-15

സയന്‍സ് ക്ലബ്

   കുട്ടികളില്‍ ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും വളര്‍ത്തുന്നതിനായി ഏതാണ്ട് 75 ഒാളം കുട്ടികള്‍ അംഗങ്ങളായുള്ള "ശാസ്ത്രധ്വനി" എന്ന സയന്‍സ് ക്ലബ് വിജയകരമായി സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.എല്ലാ ബുധനാഴ്ച്ചയും ഉച്ചയ്ക്ക് 1.15 മുതല്‍ 1.45 വരെ അംഗങ്ങള്‍ യോഗം ചേര്‍ന്ന് അനുബന്ധകാര്യങ്ങള്‍ ചര്‍ച്ച ചെയ്യകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നു.എല്ലാ വര്‍ഷവും സയന്‍സ് മാഗസീന്‍ തയ്യാറാക്കുന്നു.സബ് ജില്ലാ,ജില്ലാ,മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുകയും മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടുകയയും ചെയ്യുന്നു.

മാത് സ് ക്ലബ്

     ഗണിത പഠനം രസകരമാക്കുന്നതിനും ഗണിതാസ്വാദന ശേഷി വളര്‍ത്തുന്നതിനും വേണ്ടി പരിശ്രമിക്കുന്ന ഒരു ഗണിത ക്ലബ് എല്ലാ വെള്ളിയാഴ്ച്ചകളിലും  ഉച്ചയ്ക്ക് 1.15 മുതല്‍ 1.45 വരെ പ്രവര്‍ത്തിക്കുന്നു.സബ്ജില്ലാ,ജില്ലാ തല ശാസ്ത്രമേളകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങള്‍ നേടുകയയും ചെയ്യുന്നു.എല്ലാ വര്‍ഷവും മാത് സ് മാഗസീന്‍ തയ്യാറാക്കുന്നു.

ഐ.ടി ക്ലബ്

       വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ തൊട്ടറിയുന്ന ഐ.ടി ക്ലബ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.സ്കൂളിന്റെ എല്ലാ പരിപാടികളും,ദിനാചരണങ്ങളും ഹാന്റി ക്യാമ് ഉപയോഗിച്ച് ഡോക്കുമെന്റേഷന്‍ ചെയ്യുന്നുണ്ട്.





വഴികാട്ടി

{{#multimaps: 8.4809936,76.9612067 | zoom=12 }}