"ആവിക്കൽ എസ് ബി എസ്‍‍/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aiswaryar (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Aiswaryar (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
=== ലഹരിവിരുദ്ധ ദിനാചരണം ===
=='''ലഹരിവിരുദ്ധ ദിനാചരണം'''==
    
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ എസ് പി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു സ്കൂൾ തല കർമ്മ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ പ്രദർശനത്തോടുകൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. മുഖ്യമന്ത്രിയുടെ സന്ദേശം പ്രതിജ്ഞ എന്നിവ ലൈവ് ആയി കുട്ടികൾക്ക് കാണിച്ചുകൊടുത്തു. പ്രതിജ്ഞ കുട്ടികൾ ഏറ്റു പറഞ്ഞു. തുടർന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ജനകീയ പ്രതിരോധം 2 മില്യൺ പ്ലഡ്ജ് പരിപാടിയുടെ ലൈവ് സംപ്രേഷണം കുട്ടികൾക്ക് കാണിച്ചുകൊടുത്തു. അതിലെ പ്രതിജ്ഞ കുട്ടികൾ ഏറ്റു പറഞ്ഞു. വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ അബ്ദുൽസലാം സാറിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സ്കൂൾ ഹാളിൽ വെച്ച് നടന്നു. ക്ലാസിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കുചേർന്നു. സമൂഹത്തിൽ നടക്കുന്ന ലഹരി ഉപയോഗങ്ങളും ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വളരെ ലളിതമായ രീതിയിൽ മനസ്സിലാക്കി കൊടുത്തു. അത്യാവശ്യം ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പറുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ വേളയിൽ നൽകുകയും ചെയ്തു. കുട്ടികൾ സജീവമായി ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. പോലീസും കുട്ടികളും രക്ഷിതാക്കളും  അധ്യാപകരും ചേർന്ന് ലഹരിക്കെതിരെ കയ്യൊപ്പ് നടത്തി. ഇത് പരിപാടിയെ  ആവേശകരമായി തീർത്തു.യുപി വിഭാഗം പെൺകുട്ടികൾ ലഹരിക്കെതിരെയുള്ള നൃത്താവിഷ്കാരം നടത്തി. കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനു വേണ്ടിയുള്ള സൂബാ ഡാൻസ് സ്കൂൾ ഹോളിൽ കുട്ടികൾ നടത്തി. കൂടാതെ ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം നടന്നു. ലഹരിക്കെതിരെയുള്ള മുദ്രാ ഗീതങ്ങളും പ്ലക്കാടുകളും കുട്ടികൾ തയ്യാറാക്കി വരികയും മുദ്രാഗീതങ്ങൾ സ്കൂൾ പരിസരത്ത് സ്ഥാപിക്കുകയും ചെയ്തു.