"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:28, 15 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂലൈ→ലഹരിക്കെതിരെ സൂംബ ഡാൻസ്
| വരി 265: | വരി 265: | ||
ശാരീരികക്ഷമത എന്നത് നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഭാഗമാണ്. ഇന്ന് വിവിധ തരത്തിലുള്ള വ്യായാമ രീതികൾ നമുക്കായി ലഭ്യമാണ്. ആ കൂട്ടത്തിൽ ഏറ്റവും ജനപ്രിയമായിത്തീർന്ന ഒന്നാണ് സുംബ . ആരോഗ്യ ഗുണങ്ങൾ ഒരുപാടുള്ള ഒരു മികച്ച ഡാൻസ് വ്യായാമമാണിത്. ഡാൻസ് വ്യായാമം ആയതിനാൽ തന്നെ കുട്ടികൾ ഒരുപാട് ആസ്വദിച്ചുകൊണ്ടാണ് സുംബ ചെയ്തത്. കുട്ടികൾക്ക് ഇഷ്ട്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്തുവാനും ലഹരി ഉപയോഗം പോലുള്ള ആപത്തുകളെ അതുവഴി തടയുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ആണ് സ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് സൂമ്പ ഡാൻസ് അവതരിപ്പിച്ചത്. | ശാരീരികക്ഷമത എന്നത് നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഭാഗമാണ്. ഇന്ന് വിവിധ തരത്തിലുള്ള വ്യായാമ രീതികൾ നമുക്കായി ലഭ്യമാണ്. ആ കൂട്ടത്തിൽ ഏറ്റവും ജനപ്രിയമായിത്തീർന്ന ഒന്നാണ് സുംബ . ആരോഗ്യ ഗുണങ്ങൾ ഒരുപാടുള്ള ഒരു മികച്ച ഡാൻസ് വ്യായാമമാണിത്. ഡാൻസ് വ്യായാമം ആയതിനാൽ തന്നെ കുട്ടികൾ ഒരുപാട് ആസ്വദിച്ചുകൊണ്ടാണ് സുംബ ചെയ്തത്. കുട്ടികൾക്ക് ഇഷ്ട്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്തുവാനും ലഹരി ഉപയോഗം പോലുള്ള ആപത്തുകളെ അതുവഴി തടയുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ആണ് സ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് സൂമ്പ ഡാൻസ് അവതരിപ്പിച്ചത്. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
35052_zumbadance_1.jpg | |||
35052_zumbadance_2.jpg | |||
35052_zumbadance_4.jpg | |||
</gallery> | </gallery> | ||
</div> | </div> | ||
== നിയമ ബോധവത്ക്കരണ ക്ലാസ് == | == നിയമ ബോധവത്ക്കരണ ക്ലാസ് == | ||
<div align="justify"> | <div align="justify"> | ||