"എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
48045-wiki (സംവാദം | സംഭാവനകൾ) news |
48045-wiki (സംവാദം | സംഭാവനകൾ) |
||
| വരി 9: | വരി 9: | ||
വിവിധ കലാപരിപാടികളും അരങ്ങേറി. ഉച്ചവരെ കുട്ടികൾ സ്കൂൾ അന്തരീക്ഷം ആസ്വദിക്കുകയും പുതിയ കൂട്ടുകാരുമായി പരിചയപ്പെടുകയും ചെയ്തു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും തുടർന്ന് സ്കൂളുകളിലെ പഠന പ്രാധാന്യത്തെക്കുറിച്ചുള്ള പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചു. വൈകുന്നേരത്തോടെ സന്തോഷത്തോടെയും പുതിയ പ്രതീക്ഷകളോടെയും കുട്ടികൾ വീടുകളിലേക്ക് മടങ്ങി. പുതിയ അധ്യയന വർഷം എല്ലാ വിദ്യാർത്ഥികൾക്കും വിജയകരമാകട്ടെ എന്ന് പ്രവേശനോത്സവം ആശംസിച്ചു. | വിവിധ കലാപരിപാടികളും അരങ്ങേറി. ഉച്ചവരെ കുട്ടികൾ സ്കൂൾ അന്തരീക്ഷം ആസ്വദിക്കുകയും പുതിയ കൂട്ടുകാരുമായി പരിചയപ്പെടുകയും ചെയ്തു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും തുടർന്ന് സ്കൂളുകളിലെ പഠന പ്രാധാന്യത്തെക്കുറിച്ചുള്ള പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചു. വൈകുന്നേരത്തോടെ സന്തോഷത്തോടെയും പുതിയ പ്രതീക്ഷകളോടെയും കുട്ടികൾ വീടുകളിലേക്ക് മടങ്ങി. പുതിയ അധ്യയന വർഷം എല്ലാ വിദ്യാർത്ഥികൾക്കും വിജയകരമാകട്ടെ എന്ന് പ്രവേശനോത്സവം ആശംസിച്ചു. | ||
എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മത്സരങ്ങൾ നടത്തപ്പെട്ടു. | |||
== ക്വിസ് മത്സരങ്ങൾ == | |||
സ്കൂൾ ഐടി ക്വിസ് മത്സരം, ദേശാഭിമാനി ക്വിസ് മത്സരം, ബെസ്റ്റ് ന്യൂസ് റീഡർ കണ്ടെത്താനുള്ള ന്യൂസ് റീഡേഴ്സ് മത്സരം എന്നിവ സ്മാർട്ട് ക്ലാസ്സ് റൂമിൽ നടത്തപ്പെട്ടു. | |||
[[പ്രമാണം:48045-113.jpg|നടുവിൽ|ലഘുചിത്രം|375x375ബിന്ദു|IT ക്വിസ് മത്സരം]] | |||