"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2025-2026" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2025-2026 (മൂലരൂപം കാണുക)
11:45, 14 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂലൈ→പ്രീ ടെസ്റ്റ്
| വരി 167: | വരി 167: | ||
പ്രീ ടെസ്റ്റ് നടത്തി എല്ലാ ക്ലാസ്സുകളിലും പഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി ഓരോ ക്ലാസിലും അഞ്ചു മുതൽ 8 വരെ എണ്ണം കുട്ടികൾക്ക് പ്രത്യേക ക്ലാസ് നൽകി പഠന ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രാപ്തരാക്കാൻ ധാരണയായി ഉച്ചയ്ക്ക് 1.15 മുതൽ 1.45 വരെയുള്ള സമയം അക്ഷര പഠനം നൽകാൻ തീരുമാനിച്ചു. | പ്രീ ടെസ്റ്റ് നടത്തി എല്ലാ ക്ലാസ്സുകളിലും പഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി ഓരോ ക്ലാസിലും അഞ്ചു മുതൽ 8 വരെ എണ്ണം കുട്ടികൾക്ക് പ്രത്യേക ക്ലാസ് നൽകി പഠന ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രാപ്തരാക്കാൻ ധാരണയായി ഉച്ചയ്ക്ക് 1.15 മുതൽ 1.45 വരെയുള്ള സമയം അക്ഷര പഠനം നൽകാൻ തീരുമാനിച്ചു. | ||
=== മധുരാക്ഷരം === | |||
മധുരാക്ഷരം എന്ന പദ്ധതിക്കായി പ്രത്യേകം മുടിയുടെ തയ്യാറാക്കി കൃത്യമായി പഠനം മുന്നോട്ടു കൊണ്ടു പോകാൻ ധാരണയായി ജൂൺ 19ന് വായനാദിന അചരണം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും നടത്താൻ തീരുമാനിച്ചു വായനവാരം ദിനാചരണം പ്രത്യേക അസംബ്ലി സമ്മാനദാനം ലൈബ്രറിക്ക് ഒരു പുസ്തകം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താൻ ധാരണയായി. | |||
=== സമഗ്ര ഗുണമേന്മ പദ്ധതി === | |||
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി സ്കൂളിൻറെ തനത് പിന്തുണ പ്രവർത്തനങ്ങളായ മധുരാക്ഷരം പദ്ധതിയുടെ പുരോഗതി ചർച്ച ചെയ്തു അവധിക്ക് ശേഷം സ്കൂളിലെ പരീക്ഷത്തിലെത്തിയ കുട്ടികളിൽ മധുരാക്ഷരം പദ്ധതി അക്ഷരം വായന ഗദ്യ വായന രചനകൾ തുടങ്ങിയവ നൽകി പഠന താൽപര്യം വർദ്ധിപ്പിച്ചു. | |||
=== വായനാ മത്സരം === | |||
മലയാളം ഇംഗ്ലീഷ് തമിഴ് അറബിക് എന്ന ഭാഷകളിലും അധ്യാപകർ പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ പ്രകാരം ക്ലാസ് നടത്തി വായനാദിനാചരണത്തിന്റെ ഭാഗമായി ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസിലെയും ക്ലാസ് തല വായനാ മത്സരം സ്കൂൾതല വായനാ മത്സരം നടത്തി അറബി മലയാള ഭാഷകൾ വായിക്കുന്ന പ്രത്യേക മത്സരങ്ങൾ നടത്തി. | |||