ഉള്ളടക്കത്തിലേക്ക് പോവുക

"നിർമ്മല ഹൈസ്കൂൾ കബനിഗിരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nirmalakabanigiri (സംവാദം | സംഭാവനകൾ)
Nirmalakabanigiri (സംവാദം | സംഭാവനകൾ)
വരി 17: വരി 17:
== '''100 % വിജയം നേടിയ സ്കൂളുകൾക്ക് പഞ്ചായത്തുതല അംഗീകാരം''' ==
== '''100 % വിജയം നേടിയ സ്കൂളുകൾക്ക് പഞ്ചായത്തുതല അംഗീകാരം''' ==
[[പ്രമാണം:15044 award.jpg|ലഘുചിത്രം|AWARD]]
[[പ്രമാണം:15044 award.jpg|ലഘുചിത്രം|AWARD]]
ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ മുള്ളൻ കൊല്ലി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളെയും അംഗീകരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തല അനുമോദനയോഗം സ്കൂളിൽ വച്ച് നടത്തി.ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി കെ വിജയൻ അവർകൾ അവാർഡ് വിതരണം ചെയ്തു.[[പ്രമാണം:15044 Ball of hot.jpg|ലഘുചിത്രം]]
ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ മുള്ളൻ കൊല്ലി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളെയും അംഗീകരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തല അനുമോദനയോഗം സ്കൂളിൽ വച്ച് നടത്തി.ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി കെ വിജയൻ അവർകൾ അവാർഡ് വിതരണം ചെയ്തു.
 
== '''Ball of HOT''' ==
== '''Ball of HOT''' ==
[[പ്രമാണം:15044 Ball of hot.jpg|ലഘുചിത്രം|അതിർവര|320x320ബിന്ദു]]
8, 9, 10 ക്ലാസുകളിലെ കുട്ടികളെ കാറ്റഗറി തിരിച്ച് ഫുട്ബോൾ പരിശീലനാ Ball of HOT ആരംഭിച്ചു. സ്ക്കൂൾ ഹെഡ്മാസ്റ്റർ  ശ്രീ. ഷാജി എ.ടി ഉദ്ഘാടനം നിർവ്വഹിച്ചു . കായികാധ്യാപകൻ  ശ്രീ ജോമറ്റ് മാത്യുവിൻ്റെ നേതൃത്വത്തിലാണ് പരിശീലനം.[https://www.youtube.com/shorts/YNBoBPrftMc?feature=share കൂടുതൽ]

[[പ്രമാണം:15044 anti drug.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പ്രതിജ്ഞ]]
== '''ലഹരി വിരുദ്ധ വാരാചരണം''' ==
== '''ലഹരി വിരുദ്ധ വാരാചരണം''' ==

==== ലഹരി വിരുദ്ധ പ്രതിജ്ഞ ====
==== ലഹരി വിരുദ്ധ പ്രതിജ്ഞ ====
സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു
സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
[[പ്രമാണം:15044 anti drug.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പ്രതിജ്ഞ]]
[[പ്രമാണം:15044 Chithrarachana.jpg|ലഘുചിത്രം|'''തെരുവോര''' '''ചിത്രരചന''']]
 
==== തെരുവോര ചിത്രരചന ====
==== തെരുവോര ചിത്രരചന ====
[[പ്രമാണം:15044 Chithrarachana.jpg|ലഘുചിത്രം|'''തെരുവോര''' '''ചിത്രരചന''']]
ലഹരി വിരുദ്ധ സന്ദേശവുമായി പാടിച്ചിറ ടൗണിൽ തെരുവോര ചിത്രരചന നടത്തി
ലഹരി വിരുദ്ധ സന്ദേശവുമായി പാടിച്ചിറ ടൗണിൽ തെരുവോര ചിത്രരചന നടത്തി

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ വിജയൻ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു . സ്കൂൾ പിടിഎ പ്രസിഡണ്ട് ഷിനു കച്ചിറയിൽ അധ്യക്ഷത വഹിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി എം. റ്റി സ്വാഗതം ആശംസിച്ചു .കലാധ്യാപകൻ ശ്രീ ബിനു എം ടിയുടെ നേതൃത്വത്തിൽ ആയിരുന്നു ലഹരി വിരുദ്ധ തെരുവോര ചിത്രരചന സംഘടിപ്പിച്ചത്.[https://www.youtube.com/shorts/Bb_ObhbpcYc?feature=share കൂടുതൽ]

[[പ്രമാണം:15044 motivation sslc.jpg|ലഘുചിത്രം|മോട്ടിവേഷൻ]]
==== '''മോട്ടിവേഷൻ ക്ലാസ്സ്''' ====
==== '''മോട്ടിവേഷൻ ക്ലാസ്സ്''' ====

എസ്എസ്എൽസി വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ്സ് ഇന്ന് ബഹുമാനപ്പെട്ട സാജൻ സാറിൻറെ നേതൃത്വത്തിൽ നൽകപ്പെട്ടു.
എസ്എസ്എൽസി വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ്സ് ഇന്ന് ബഹുമാനപ്പെട്ട സാജൻ സാറിൻറെ നേതൃത്വത്തിൽ നൽകപ്പെട്ടു  
[[പ്രമാണം:15044 motivation sslc.jpg|ലഘുചിത്രം|മോട്ടിവേഷൻ]]

13:19, 17 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ദിനാചരണം

നാടിനെ അറിയാനും വയലിനെ അറിയാനും കബനിയുടെ തീരത്ത് കൂടി സ്കൂളിലെ മുഴുവൻ കുട്ടികളെയും പരിസ്ഥിതി ദിനത്തിൽ കബനിയുടെ തീരത്തുള്ള വയലിലേക്ക് കൊണ്ടുപോയി.വിവിധ ക്ലാസുകളും വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. കൂടുതലറിയാം https://youtu.be/TBzcMbEu6Rc

ഉജ്ജ്വലം 2025

2024 25 വർഷത്തിലെ എസ്എസ്എൽസി വിജയാഘോഷംഉജ്ജ്വലം 2025 പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.ബഹുമാനപ്പെട്ട ഫാദർ ജോണി കല്ലുപുരപരിപാടി ഉദ്ഘാടനം ചെയ്തു ശ്രീ സെബാസ്റ്റ്യൻ അരശ്ശേരി യോഗത്തിന് അധ്യക്ഷത വഹിച്ചു.SSLC 100% വിജയം നേടിയ കുട്ടികളെ എല്ലാവരേയും മെഡൽനൽകി ആദരിച്ചു. വിവിധ എൻഡോവ്മെൻ്റ് വിതരണവും നടത്തി.

ജൂൺ 19 വായനാദിനം

ജൂൺ 19 വായനാദിനമായി ആചരിച്ചു

വായനാദിനം

ജൂൺ 19 വായനാ ദിനാചരണം വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു. കൂടുതൽ.സർവ്വജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇംഗ്ലീഷ് അധ്യാപകനും യുവ കവിയുമായ ശ്രീ ഷിമോദ് ഇരുളം ചടങ്ങുകൾക്ക് ഉദ്ഘാടനം നിർവഹിച്ചു. മൊബൈൽ ഫോണും ഇൻ്റർനെറ്റും വ്യാപകമായി എങ്കിലും വായനയുടെ പ്രസക്തി ഇന്നും നിലനില്ക്കുന്നു വെന്ന് അദ്ദേഹം തൻ്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ പങ്കുവെച്ചു.

ജൂൺ 19. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

വായനാ ദിനാചരണം ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനംൻ ഹെഡ്മാസ്റ്ററും റിട്ടയേർഡ് അധ്യാപകനും ആയ  ശ്രീ എൻ യു ടോമി നിർവ്വഹിച്ചു. പുസ്തകാസ്വാദനം, ഹിന്ദി പ്രസംഗം ,മലയാളം പദ്യം ചൊല്ലൽ എന്നിവ നടത്തി ചടങ്ങുകൾ കൂടുതൽ മനോഹരമാക്കി.

100 % വിജയം നേടിയ സ്കൂളുകൾക്ക് പഞ്ചായത്തുതല അംഗീകാരം

AWARD

ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ മുള്ളൻ കൊല്ലി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളെയും അംഗീകരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തല അനുമോദനയോഗം സ്കൂളിൽ വച്ച് നടത്തി.ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി കെ വിജയൻ അവർകൾ അവാർഡ് വിതരണം ചെയ്തു.

Ball of HOT

8, 9, 10 ക്ലാസുകളിലെ കുട്ടികളെ കാറ്റഗറി തിരിച്ച് ഫുട്ബോൾ പരിശീലനാ Ball of HOT ആരംഭിച്ചു. സ്ക്കൂൾ ഹെഡ്മാസ്റ്റർ  ശ്രീ. ഷാജി എ.ടി ഉദ്ഘാടനം നിർവ്വഹിച്ചു . കായികാധ്യാപകൻ  ശ്രീ ജോമറ്റ് മാത്യുവിൻ്റെ നേതൃത്വത്തിലാണ് പരിശീലനം.കൂടുതൽ

ലഹരി വിരുദ്ധ പ്രതിജ്ഞ

ലഹരി വിരുദ്ധ വാരാചരണം

ലഹരി വിരുദ്ധ പ്രതിജ്ഞ

സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

തെരുവോര ചിത്രരചന

തെരുവോര ചിത്രരചന

ലഹരി വിരുദ്ധ സന്ദേശവുമായി പാടിച്ചിറ ടൗണിൽ തെരുവോര ചിത്രരചന നടത്തി

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ വിജയൻ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു . സ്കൂൾ പിടിഎ പ്രസിഡണ്ട് ഷിനു കച്ചിറയിൽ അധ്യക്ഷത വഹിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി എം. റ്റി സ്വാഗതം ആശംസിച്ചു .കലാധ്യാപകൻ ശ്രീ ബിനു എം ടിയുടെ നേതൃത്വത്തിൽ ആയിരുന്നു ലഹരി വിരുദ്ധ തെരുവോര ചിത്രരചന സംഘടിപ്പിച്ചത്.കൂടുതൽ

മോട്ടിവേഷൻ

മോട്ടിവേഷൻ ക്ലാസ്സ്

എസ്എസ്എൽസി വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ്സ് ഇന്ന് ബഹുമാനപ്പെട്ട സാജൻ സാറിൻറെ നേതൃത്വത്തിൽ നൽകപ്പെട്ടു.