"എ എം യു പി എസ് കൂളിമുട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23454 (സംവാദം | സംഭാവനകൾ)
No edit summary
23454 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:

ജൂൺ 19 വായനാദിനം  വിദ്യാലയത്തിൽ കൊടുങ്ങല്ലൂർ താലൂക് ലൈബ്രറി കൗൺസിൽ അംഗം നജ്മൽ ഷാക്കിർ ഉദ്ഘടാനം ചെയ്തു കുട്ടികളുമായി സംവദിക്കുകയും താലൂക്കുതല ലൈബ്രറി മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നൽകി സരയുവിനും ലിബക്കുമാണ് താലൂക്കുതലത്തിൽ  സമ്മാനങ്ങൾ ലഭിച്ചത് .പിന്നീട രാഗം റീക്രീഷൻ ലൈബ്രറി അംഗങ്ങൾ സ്കൂളിൽ വരികയും കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണവും ചെയ്തു.ശേഷം ക്ലാസ് റൂം ലൈബ്രറിയുടെ ഉത്ഘാടനവും അമ്മവായന പ്രോത്സാഹിപ്പിക്കുന്നതിനായി 'അമ്മ മാർക്ക് പുസ്തകങ്ങൾ വിതരണവും നടന്നു.

ജൂൺ 21  യോഗാദിനം
കോയമ്പത്തൂർ ഇഷയോഗ  സെന്ററിന്റെ ആഭിമുഖ്യത്തിൽ മൂന്ന് അധ്യാപകർ നൂറോളം കുട്ടികൾക്ക് യോഗ ക്ലാസ് നടത്തി