"ഗവ. എൽ പി എസ് പൂങ്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glps (സംവാദം | സംഭാവനകൾ)
No edit summary
Glps (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:
[[പ്രമാണം:43237-PP-1-2024.jpg|നടുവിൽ|ലഘുചിത്രം|'''പുസ്തക പ്രദർശനം''']]
[[പ്രമാണം:43237-PP-1-2024.jpg|നടുവിൽ|ലഘുചിത്രം|'''പുസ്തക പ്രദർശനം''']]
[[പ്രമാണം:43237-PP-2-2024.jpg|നടുവിൽ|ലഘുചിത്രം|'''പുസ്തക പ്രദർശനം''']]
[[പ്രമാണം:43237-PP-2-2024.jpg|നടുവിൽ|ലഘുചിത്രം|'''പുസ്തക പ്രദർശനം''']]
== '''ചാന്ദ്രദിനം''' ==
        ചാന്ദ്രദിനം വളരെ ഭംഗിയായി ഈ വർഷവും ആഘോഷിച്ചു. റോക്കറ്റുകളും പതിപ്പുകളും കുറിപ്പുകളും മോഡലുകളും പോസ്റ്ററുകളും തയ്യാറാക്കി എല്ലാ ക്ലാസ്സുകാരും പ്രദർശനം നടത്തി. വളരെ നന്നായി പ്രദർശനം നടത്തിയ ക്ലാസുകളെ എച്ച്.എം അഭിനന്ദിച്ചു. ഇതുകൂടാതെ ക്വിസ് മത്സരവും സംഘടിപ്പിച്ചു.
[[പ്രമാണം:43237-CD-1-2024.jpg|നടുവിൽ|ലഘുചിത്രം|'''ചാന്ദ്രദിനം''']]
== '''സ്വച്ഛത പക്‌വാട''' ==
   CGO യിൽ നിന്ന് സ്വച്ഛത പക്‌വാട എന്ന പരിപാടിയുടെ ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ച് നടന്നു. 5 വൃക്ഷത്തൈകൾ കുട്ടികൾക്ക് നൽകി. സ്കൂളിന് ആവശ്യമായ ക്ലീനിങ് ഡിറ്റർജന്റുകളും dust ബിന്നുകളും നൽകി. കുട്ടികൾക്ക് സ്വച്ഛത പക്‌വാട സംബന്ധമായ അറിവ് ഉദ്യോഗസ്ഥർ പകർന്ന് നൽകി. ഇവരുടെ നേതൃത്വത്തിൽ ഒരു ചിത്രരചന മത്സരം സംഘടിപ്പിച്ചു. വൃത്തി ഇന്ന് ഭാവിയിൽ ഈ വിഷയത്തിൽ മികച്ച ചിത്രം വരച്ച കുട്ടികൾക്ക് സമ്മാനം നൽകി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകി.
[[പ്രമാണം:43237-SP-3-2024.jpg|നടുവിൽ|ലഘുചിത്രം|'''സ്വച്ഛത പക്‌വാട''']]
[[വർഗ്ഗം:43237 Poonkulam]]
[[വർഗ്ഗം:43237 Poonkulam]]