"ഗവ എച്ച് എസ് എസ് മുണ്ടേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssmunderi (സംവാദം | സംഭാവനകൾ)
No edit summary
Ghssmunderi (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:
'''ജൂൺ 5, പരിസ്ഥിതി ദിനാഘോഷം'''  
'''ജൂൺ 5, പരിസ്ഥിതി ദിനാഘോഷം'''  


ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മുണ്ടേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിന ജില്ലാതല പരിപാടി സംഘടിപ്പിച്ചു. എസ് പി സി യുടെ നേതൃത്വത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ, പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.  
ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മുണ്ടേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിന ജില്ലാതല പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടർ എഹ്തെദ മുഫസ്സർ ഐ എ എസ് ഉദ്ഘാടനം ചെയ്തു. എസ് പി സി യുടെ നേതൃത്വത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ, പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.  
[[പ്രമാണം:13079 പരിസ്ഥിതി ദിനം .jpg|ലഘുചിത്രം]]
[[പ്രമാണം:13079 പരിസ്ഥിതി ദിനം .jpg|ലഘുചിത്രം]]
[[പ്രമാണം:13079 Environment day.jpg|ലഘുചിത്രം]]
[[പ്രമാണം:13079 Environment day.jpg|ലഘുചിത്രം]]'''ജൂൺ 12, ബാലവേല വിരുദ്ധ ദിനം'''
 
ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജി എച് എസ് എസ്  മുണ്ടേരി എസ് പി സി കേഡറ്റുകൾ തയ്യാറാക്കിയ പോസ്റ്ററുകൾ ഹെഡ്മാസ്റ്റർ വേണുമാസ്റ്റർ ബാലവേല വിരുദ്ധ ദിന സന്ദേശം നൽകി ഉൽഘാടനം ചെയ്തു.
[[പ്രമാണം:13079 Child labour.jpg|ലഘുചിത്രം]]