"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Swapnalekha (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Swapnalekha (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 42: വരി 42:


=== സാഹിത്യക്വിസ് ===
=== സാഹിത്യക്വിസ് ===
          വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി വിദ്യാരംഗം കലാ -സാഹിത്യ വേദി ജൂലായ് 3 ന് സാഹിത്യ ക്വിസ് നടത്തി.ക്ലാസ് തല ക്വിസിലെ വിജയികളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ സ്കൂൾ തലസാഹിത്യക്വിസിൽ 8 സി ക്ലാസിലെ ശിവാനി നിധീഷ് ഒന്നാം സ്ഥാനവും 8 എയിലെ അഭിരാം എം.പി രണ്ടാം സ്ഥാനവും നേടി
          വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി വിദ്യാരംഗം കലാ -സാഹിത്യ വേദി ജൂലായ് 3 ന് സാഹിത്യ ക്വിസ് നടത്തി.ക്ലാസ് തല ക്വിസിലെ വിജയികളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ സ്കൂൾ തലസാഹിത്യക്വിസിൽ 8 സി ക്ലാസിലെ ശിവാനി നിധീഷ് ഒന്നാം സ്ഥാനവും 8 എയിലെ അഭിരാം എം.പി രണ്ടാം സ്ഥാനവും നേടി.
 
ചാന്ദ്രദിനാഘോഷം
 
ജൂലായ് 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്ലാസ്തലത്തിൽ ചുമർപത്രിക ,പതിപ്പ് നിർമാണം എന്നിവയും വ്യക്തിത റോക്കറ്റ് മാതൃകാ നിർമാണം പ്രദർശനം എന്നിവ നടത്തി.
 
 
<gallery>
<gallery>
</gallery>
</gallery>